വിയറ്റ്നാം പ്രസിഡന്റ് ടോ ലാം ഇന്ത്യയിലേക്ക്; ബ്രഹ്മോസ് മിസൈൽ കരാർ പ്രധാന അജണ്ട : ബ്രഹ്മോസ് സ്വന്തമാക്കുന്ന 3-ാമത്തെ തെക്കുകിഴക്കൻ ഏഷ്യൻ രാജ്യമായി വിയറ്റ്നാം
ന്യൂഡൽഹി: വിയറ്റ്നാം പ്രസിഡന്റായി ചുമതലയേറ്റ ശേഷമുള്ള ടോ ലാമിന്റെ ആദ്യ പ്രധാന വിദേശ സന്ദർശനം ഇന്ത്യയിലേക്ക്. മെയ് 5 മുതൽ 7 വരെ നീണ്ടുനിൽക്കുന്ന സന്ദർശനത്തിൽ, ഇന്ത്യയും ...

