അണികളെ പ്രകോപിപ്പിച്ച് സംഘർഷം സൃഷ്ടിക്കാൻ രാഹുലിന്റെ ശ്രമം; കേസെടുക്കാൻ ഡിജിപിക്ക് നിർദ്ദേശം നൽകി അസം മുഖ്യമന്ത്രി
ഗുവാഹത്തി; ഭാരത് ജോഡോ ന്യായ് യാത്ര നടത്തുന്ന കോൺഗ്രസ് നേതാവ് രാഹുലിനെതിരെ കേസെടുക്കാൻ ഡിജിപിക്ക് നിർദ്ദേശം നൽകി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശർമ്മ. ഭാരത് ജോഡോ ന്യായ് ...

