അണികളെ പ്രകോപിപ്പിച്ച് സംഘർഷം സൃഷ്ടിക്കാൻ രാഹുലിന്റെ ശ്രമം; കേസെടുക്കാൻ ഡിജിപിക്ക് നിർദ്ദേശം നൽകി അസം മുഖ്യമന്ത്രി
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അണികളെ പ്രകോപിപ്പിച്ച് സംഘർഷം സൃഷ്ടിക്കാൻ രാഹുലിന്റെ ശ്രമം; കേസെടുക്കാൻ ഡിജിപിക്ക് നിർദ്ദേശം നൽകി അസം മുഖ്യമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 23, 2024, 06:06 pm IST
FacebookTwitterWhatsAppTelegram

ഗുവാഹത്തി; ഭാരത് ജോഡോ ന്യായ് യാത്ര നടത്തുന്ന കോൺഗ്രസ് നേതാവ് രാഹുലിനെതിരെ കേസെടുക്കാൻ ഡിജിപിക്ക് നിർദ്ദേശം നൽകി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശർമ്മ. ഭാരത് ജോഡോ ന്യായ് യാത്ര ഗുവാഹത്തിയിൽ എത്തിയതിനു പിന്നാലെ സംഘർഷം പൊട്ടിപ്പുറപ്പെട്ടിരുന്നു. ഇതിനെതിരെ കേസെടുക്കണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു. രാഹുൽ അനുയായികളെ പ്രോകോപിപ്പിച്ച് സംഘർഷം ഉണ്ടാക്കുന്നതിന്റെ വീഡിയോ ഉൾപ്പെടെയുള്ള തെളിവുകൾ അദ്ദേഹം സമൂഹ മാദ്ധ്യമങ്ങളിൽ പങ്കുവച്ചു.

നിർദ്ദേശങ്ങൾ പാലിക്കാതെ പോലീസുകാർ തീർത്ത ബാരിക്കേഡുകൾ പൊളിച്ചു നീക്കിയാണ് രാഹുൽ ഭാരത് ജോഡോ ന്യായ് യാത്ര ഗുവാഹത്തിയിൽ നടത്തിയത്. നക്‌സലേറ്റ് രീതികൾ കോൺഗ്രസിന്റെ സംസ്‌കാരമാണെന്നും അസമിലുള്ളവർ സമാധാനപരമായ രീതിയിൽ ജീവിക്കുന്നവരാണെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളെ പ്രകോപിപ്പിച്ച് രാഹുലാണ് സംഘർഷം ഉണ്ടാക്കിയതെന്നും ബാരിക്കേഡുകൾ പൊളിച്ചു നീക്കിയതിന്റെ ദൃശ്യങ്ങൾ തെളിവായി ഉപയോഗിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

प्रमाण सामने आ रहे हैं कि किस प्रकार से राहुल गांधी और जितेंद्र सिंह ने भीड़ को असम पुलिस के जवानों को मारने के लिए भड़काया।

हमारे जवान जनता के सेवक हैं, किसी शाही परिवार के नहीं।

निश्चिंत रहिए, क़ानून के हाथ बहुत लंबे होते हैं, आप तक जरूर पहुंचेंगे। pic.twitter.com/MqW1vyo73V

— Himanta Biswa Sarma (@himantabiswa) January 23, 2024

ഭാരത് ജോഡോ ന്യായ് യാത്ര ഗുവാഹത്തിയിൽ എത്തിയപ്പോൾ പോലീസ് തടഞ്ഞിരുന്നു. ഇതേത്തുടർന്നാണ് സംഘർഷം നടന്നത്. രാഹുലിന്റെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകർ ബാരിക്കേഡുകൾ പൊളിച്ചു നീക്കുകയായിരുന്നു. അസം പോലീസുകാരെ കൊലപ്പെടുത്താൻ ശ്രമിക്കുന്ന തരത്തിലാണ് രാഹുലിന്റെ അനുയായികൾ പെരുമാറിയതെന്നും ഇത്തരം പ്രവണതകൾ വച്ചു പൊറുപ്പിക്കാൻ കഴിയില്ലെന്നും ഹിമന്ത ബിശ്വശർമ്മ ചൂണ്ടിക്കാട്ടി. അസം പോലീസുകാർ ഇവിടുത്തെ ജനങ്ങളെ സേവിക്കാനുള്ളതാണെന്നും ഒരു രാജ കുടുംബത്തിലെയും അംഗങ്ങളെ പരിപാലിക്കാനുള്ളവരല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Tags: rahulHimantha biswasharmmaBhrath jodo nyay yathra
ShareTweetSendShare

More News from this section

ഡികെ ശിവകുമാർ മന്ത്രിസഭയിൽ പൊട്ടിത്തെറി; ജലസേചന മന്ത്രി രാമലിം​ഗ റെഡ്ഡി രാജി വെച്ചു; മുനിയപ്പയും രാജിയിലേക്കെന്നു സൂചന

കോൺഗ്രസ്സ് വഞ്ചിച്ചു ; ‘ഇന്ത്യ’ മുന്നണി യോഗം ബഹിഷ്കരിക്കാൻ ഡിഎംകെ

കുഞ്ഞിനെ തലകീഴായി പിടിച്ചു; ജീവൻ രക്ഷിക്കാൻ ഒടുവിൽ മദ്യപിച്ചെത്തിയ ഭർത്താവിനെ തല്ലിക്കൊന്ന് ഭാര്യ, മൃതദേഹത്തിനൊപ്പം ഇരുന്നത് 8 മണിക്കൂർ

കാലം പോയ പോക്കേ…നിയമസഭയിലേക്ക് വീണ്ടും തിരിച്ചെത്താന്‍ സഹായിക്കാം; മമതയ്‌ക്ക് സീറ്റ് ഓഫർ ചെയ്ത് ഹുമയൂണ്‍ കബീര്‍

മുസ്ലീം യുവാവുമായി പ്രണയത്തിലാകാൻ നിർബന്ധിച്ചു; വിവാഹം കഴിച്ചാൽ വിദേശത്ത് സ്ഥിരതാമസം വാഗ്ദാനം ചെയ്തു; ടിസിഎസിന് പിന്നാലെ വിപ്രോയിലും കോർപ്പറേറ്റ് ജിഹാദ് ആരോപണം

രാജ്യതലസ്ഥാനത്തെ നടുക്കി ഭീകരരുടെ പദ്ധതി; ബിജെപി കേന്ദ്ര ഓഫീസിനു ചുറ്റും വൻ സൈനിക വിന്യാസം, അതിർത്തി കടന്നുള്ള ഗൂഢാലോചന തകർക്കാൻ അന്വേഷണം ഊർജ്ജിതം!

Latest News

കോടതി വിധിയിൽ സന്തോഷം; ഇന്ത്യൻ നിയമവ്യവസ്ഥയെ വിലയ്‌ക്ക് വാങ്ങാൻ സാധിക്കില്ല എന്നതിന്റെ ഏറ്റവും വലിയ തെളിവാണിത്: ഷോൺ ജോർജ്

മാസപ്പടി കേസിലെ ഹൈക്കോടതി ഉത്തരവ്; സിപിഎമ്മിന്റെയും പിണറായി വിജയന്റെയും കരണത്തേറ്റ അടി: വി. മുരളീധരൻ

ചരിത്രത്തിലെ ഏറ്റവും വലിയ ലോകകപ്പിന് സംഗീതവിരുന്നോടെ തുടക്കം; ഉദ്ഘാടന ചടങ്ങില്‍ ഷക്കീറയും ടൈലയും അണിനിരക്കും

വർക്ക്ഷോപ്പിന്റെ മറവിൽ ലഹരി മാഫിയ; ഒല്ലൂരിൽ പെപ്പർ സ്പ്രേയും ആയുധങ്ങളുമായി 5 പേർ പിടിയിൽ, ലക്ഷ്യമിട്ടത് വിദ്യാർത്ഥികളെ

തിരുവല്ല ആനന്ദേശ്വരം ക്ഷേത്ര ഭൂമി തിരികെ പിടിച്ച് ഭക്തജനങ്ങൾ; 1978ൽ തീയറ്റർ ഉടമകൾ സ്ഥലം പാട്ടത്തിന് എടുത്തത് വെറും 200 രൂപയ്‌ക്ക്; പാട്ടകരാർ കഴിഞ്ഞിട്ടും കോടതി വിധിയുണ്ടായിട്ടും കയ്യേറ്റം

യുക്രെയ്ന്‍-റഷ്യ യുദ്ധപ്രതിഷേധം: ഫ്രഞ്ച് ഓപ്പണ്‍ സെമിക്ക് ശേഷവും ഹാന്‍ഡ്‌ഷെയ്‌ക്ക് ഒഴിവാക്കി മാര്‍ത്താ കോസ്റ്റിയൂക്ക്

ഫ്രഞ്ച് ഓപ്പണ്‍: പ്രതികാരം വീട്ടി മിറ ആന്‍ഡ്രീവ ഫൈനലില്‍; പുരുഷ സിംഗിള്‍സ് സെമി പോരാട്ടങ്ങള്‍ ഇന്ന്

ടി20 ടീം നായകസ്ഥാനത്തേക്ക് ശ്രേയസ് അയ്യര്‍; സൂര്യകുമാറിന് പകരക്കാരനാകുന്നു, മലയാളി താരം സഞ്ജു സാംസണ്‍ ഓപ്പണറാകും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies