വിവരങ്ങളിൽ കൃത്യതയില്ല, പക്ഷപാതിത്വം; വിക്കിപീഡിയയ്‌ക്ക് നോട്ടീസ് അയച്ച് കേന്ദ്രം
ന്യൂഡൽഹി: പ്ലാറ്റ്‌ഫോമിലെ പക്ഷപാതപരവും കൃത്യതയില്ലാത്തതുമായ വിവരങ്ങളെ കുറിച്ച് നിരവധി പരാതികൾ ലഭിച്ചതിനെത്തുടർന്ന് വിക്കിപീഡിയയ്ക്ക് നോട്ടീസ് അയച്ച് കേന്ദ്രം. ഒരു ഇടനിലക്കാരൻ എന്നതിലുപരി ഒരു പ്രസാധകനായി എന്തുകൊണ്ട് വിക്കി ...

