വിവരങ്ങളിൽ കൃത്യതയില്ല, പക്ഷപാതിത്വം; വിക്കിപീഡിയയ്ക്ക് നോട്ടീസ് അയച്ച് കേന്ദ്രം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വിവരങ്ങളിൽ കൃത്യതയില്ല, പക്ഷപാതിത്വം; വിക്കിപീഡിയയ്‌ക്ക് നോട്ടീസ് അയച്ച് കേന്ദ്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 5, 2024, 01:11 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: പ്ലാറ്റ്‌ഫോമിലെ പക്ഷപാതപരവും കൃത്യതയില്ലാത്തതുമായ വിവരങ്ങളെ കുറിച്ച് നിരവധി പരാതികൾ ലഭിച്ചതിനെത്തുടർന്ന് വിക്കിപീഡിയയ്‌ക്ക് നോട്ടീസ് അയച്ച് കേന്ദ്രം. ഒരു ഇടനിലക്കാരൻ എന്നതിലുപരി ഒരു പ്രസാധകനായി എന്തുകൊണ്ട് വിക്കി പീഡിയയെ പരിഗണിക്കുന്നില്ലെന് കേന്ദ്രം ചോദിച്ചു. സൈറ്റിലെ എഡിറ്റോറിയൽ നിയന്ത്രണം ഒരു ചെറിയ ഗ്രൂപ്പിന്റെ കൈവശമാണെന്ന ആരോപണവും കേന്ദ്രം നോട്ടീസിൽ ചൂണ്ടിക്കാട്ടി.

വിക്കിപീഡിയയുടെ ഓപ്പൺ എഡിറ്റിംഗ് ഫീച്ചറിനെ “അപകടകരം” എന്ന് വിശേഷിപ്പിച്ച ഡൽഹി ഹൈക്കോടതിയുടെ സെപ്റ്റംബറിലെ വിധിയെ തുടർന്നാണ് ഈ നോട്ടീസ്. പ്ലാറ്റ്‌ഫോമിനെതിരെ ഒരു വാർത്താ ഏജൻസി നൽകിയ മാനനഷ്ടക്കേസ് പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ പരാമർശം. ആർക്കും വിക്കിപീഡിയ പേജ് എഡിറ്റ് ചെയ്യാൻ കഴിയുമെന്ന് ജഡ്ജിമാർ ആശങ്ക പ്രകടിപ്പിച്ചു. അനിയന്ത്രിതമായ എഡിറ്റിംഗിന്റെ അപകടസാധ്യതകളെക്കുറിച്ച് കോടതി ചൂണ്ടിക്കാട്ടി. വ്യക്തികളുമായോ സ്ഥാപനങ്ങളുമായോ ബന്ധപ്പെട്ട തന്ത്രപ്രധാനമായ വിവരങ്ങൾ ഇത്തരത്തിൽ എഡിറ്റ് ചെയ്യപ്പെട്ടേക്കാമെന്ന് കോടതി നിരീക്ഷിച്ചു.

കോടതി ഉത്തരവുകൾ പാലിച്ചില്ലെങ്കിൽ ഇന്ത്യയിലെ വിക്കിപീഡിയയുടെ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവയ്‌ക്കുമെന്ന് ജസ്റ്റിസ് നവിൻ ചൗള മുന്നറിയിപ്പ് നൽകിയിരുന്നു. വിക്കിപീഡിയ സ്വയം ഒരു സ്വതന്ത്ര ഓൺലൈൻ വിജ്ഞാനകോശമായാണ് പരിചയപ്പെടുത്തുന്നത്. പേജിൽ കണക്കുകളും സമകാലിക പ്രശ്നങ്ങളും ഉൾപ്പെടെ വിവിധ വിഷയങ്ങളിൽ വിവരങ്ങൾ സൃഷ്ടിക്കാനും എഡിറ്റുചെയ്യാനും കഴിയും. കൃത്യമല്ലാത്തതും അപകീർത്തികരവുമായ ഉള്ളടക്കത്തിന്റെ പേരിൽ വിക്കിപീഡിയക്കെതിരെ ഇന്ത്യയിൽ കേസുകളുണ്ട്.

Tags: wikipediacentral governmentnoticecomplaintsbiasinaccuracies
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies