സ്വാതി മാലിവാളിനെ ആക്രമിച്ച കേസ് : ബിഭവ് കുമാറും മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും സംഭവദിവസം ഒരുമിച്ചുണ്ടായിരുന്നെന്ന് ഡൽഹി പൊലീസിന്റെ കുറ്റപത്രം
ന്യൂഡൽഹി: എഎപി എംപി സ്വാതി മാലിവാളിനെ കെജ്‌രിവാളിന്റെ സഹായിയായ ബിഭവ് കുമാർ ആക്രമിച്ച സംഭവത്തിന് പിന്നിൽ വലിയ ഗൂഢാലോചന ഉണ്ടെന്നും അത് അന്വേഷിക്കേണ്ടതുണ്ടെന്നും ഡൽഹി പൊലീസ്. ജൂലൈ ...