മദ്യലഹരിയിൽ വാക്കുതർക്കം; യുവാവ് കുത്തേറ്റ് മരിച്ചു, സുഹൃത്ത് പിടിയിൽ
കോട്ടയം: മദ്യലഹരിയിലുണ്ടായ വാക്കുതർക്കത്തിൽ യുവാവ് കുത്തേറ്റ് മരിച്ചു. പാലാ മുരിക്കുംപുഴ ക്ഷേത്രത്തിന് മുന്നിൽ ഇന്നലെ രാത്രിയാണ് സംഭവം. ആലപ്പുഴ സ്വദേശി ബിബിനാണ് മരിച്ചത്. വീട് നിർമാണത്തിനെത്തിയ യുവാക്കൾ ...


