ഇവിടെ എല്ലാം ഫുൾ ഫിറ്റും സെറ്റും! ഇനി ഫിറ്റാക്കേണ്ടത് അവിടെ ഗ്രൗണ്ടിൽ
ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്ക് ഒരുങ്ങുന്ന ഇന്ത്യൻ ടീമിന്റെ പരിശീലമെല്ലാം ഫുൾ സ്വിംഗിലാണ്. നാഗ്പൂരിൽ പരിശീലനത്തിലുള്ള വിരാടിന്റെ ചില ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി. ഇന്ത്യൻ ടീമിലെ ഏറ്റവും ...