സന്തോഷ് ട്രോഫി വീണ്ടും കേരളത്തിലേക്ക്? ഫൈനല്‍ റൗണ്ടിന് ആതിഥേയരാകാന്‍ കെഎഫ്എ രംഗത്ത്
കൊച്ചി: ദേശീയ ഫുട്ബോളിലെ ഏറ്റവും പാരമ്പര്യമുള്ള ടൂര്‍ണമെന്റായ സന്തോഷ് ട്രോഫിക്ക് വീണ്ടും വേദിയാകാന്‍ കേരളം ഒരുങ്ങുന്നു. അടുത്ത സന്തോഷ് ട്രോഫി ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പ് കേരളത്തില്‍ സംഘടിപ്പിക്കാന്‍ താല്പര്യമുണ്ടെന്ന് ...

