ചരിത്രപ്രസിദ്ധമായ ബിദാർ കോട്ടയിൽ കണ്ണ് വെച്ച് കർണാടക വഖ്ഫ് ബോർഡ് : 17 ചരിത്ര സ്മാരകങ്ങൾ വഖ്ഫ് സ്വത്താണെന്ന് വാദം
ബെംഗളൂരു: കർണാടകയിലെ കർഷകരുടെയും മഠങ്ങളുടെയും ഭൂമിയിൽ അധിനിവേശം നടത്തിയ വഖ്ഫ് ബോർഡ് അടുത്തതായി നോട്ടമിട്ടിരിക്കുന്നത് ചരിത്രപ്രസിദ്ധമായ ബിദർ കോട്ടയിലേക്കാണ്. കോട്ടയ്ക്കുള്ളിലെ 17 സ്മാരകങ്ങൾ വഖ്ഫ് സ്വത്താണെന്നാണ് വാദം. ...

