പിന്മാറിയത് സൈന്യം മാത്രം; നയതന്ത്രബന്ധം അഫ്ഗാനുമായി തുടരുമെന്ന് ബൈഡൻ; ഭീകരതയ്‌ക്കെതിരെ തിരിച്ചടിക്കുമെന്ന് പെന്റഗൺ
കാബൂൾ: അഫ്ഗാനെ തീർത്തും മാറ്റി നിർത്തിയുള്ള ഒരു നയതന്ത്രമല്ല അമേരിക്കയുടേതെന്ന് വ്യക്തമാക്കി ജോ ബൈഡൻ. സൈനിക പിന്മാറ്റമെന്നത് മാനുഷിക മൂല്യങ്ങളുടെ അടിസ്ഥാ നത്തിൽ ആലോചിച്ചെടുത്തതാണെന്നും അഫ്ഗാൻ എന്ന ...


