പിന്മാറിയത് സൈന്യം മാത്രം; നയതന്ത്രബന്ധം അഫ്ഗാനുമായി തുടരുമെന്ന് ബൈഡൻ; ഭീകരതയ്ക്കെതിരെ തിരിച്ചടിക്കുമെന്ന് പെന്റഗൺ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

പിന്മാറിയത് സൈന്യം മാത്രം; നയതന്ത്രബന്ധം അഫ്ഗാനുമായി തുടരുമെന്ന് ബൈഡൻ; ഭീകരതയ്‌ക്കെതിരെ തിരിച്ചടിക്കുമെന്ന് പെന്റഗൺ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 8, 2021, 04:16 pm IST
Facebook
Twitter
WhatsAppTelegram

കാബൂൾ: അഫ്ഗാനെ തീർത്തും മാറ്റി നിർത്തിയുള്ള ഒരു നയതന്ത്രമല്ല അമേരിക്കയുടേതെന്ന് വ്യക്തമാക്കി ജോ ബൈഡൻ. സൈനിക പിന്മാറ്റമെന്നത് മാനുഷിക മൂല്യങ്ങളുടെ അടിസ്ഥാ നത്തിൽ ആലോചിച്ചെടുത്തതാണെന്നും അഫ്ഗാൻ എന്ന രാജ്യവുമായി ആഗോള നയങ്ങളും നിയമങ്ങളുമനുസരിച്ചുള്ള നയതന്ത്രം തുടരുമെന്നും അമേരിക്കൻ പ്രസിഡന്റ് പറഞ്ഞു. ഇതിനിടെ ഐ.എസ് -അൽഖ്വയ്ദ ശക്തമാകുന്നതിനെതിരെ തിരിച്ചടിക്കുമെന്ന് പെൻറഗണും മുന്നറിയിപ്പു നൽകിയിരിക്കുന്നു.

താലിബാന്റെ നയങ്ങളോട് ബൈഡന് കൃത്യമായ ഏതിർപ്പുകളുണ്ടെന്നും അതേ സമയം അഫ്ഗാനിലെ പ്രതിസന്ധികൾ പരിഹരിക്കാൻ നയതന്ത്രപരമായ നീക്കങ്ങളോട് അനുഭാവ പൂർവ്വമായ പ്രതികരണം ഭാവിയിൽ പ്രതീക്ഷിക്കാമെന്നുമാണ് സൂചന. ഭീകരസംഘടന കളോടും ചൈനയുടേയും റഷ്യയുടേയും അഫ്ഗാൻ മേഖലയിലെ ഇടപെടലുകളും അമേരിക്ക അതീവ ജാഗ്രതയോടെ വീക്ഷിക്കുന്നതും തീരുമാനങ്ങളെ സ്വാധീനിക്കും.

അഫ്ഗാന് വേണ്ട സഹായങ്ങൾ നിലവിൽ നേരിട്ട് അമേരിക്ക നൽകുന്നില്ല. പകരം ഐക്യ രാഷ്‌ട്ര സന്നദ്ധസംഘടനയെ അമേരിക്ക പിന്തുണയ്‌ക്കുകയാണ്. ഒപ്പം മറ്റ് സുഹൃദ് രാജ്യങ്ങളുടെ മാനുഷിക രക്ഷാ പ്രവർത്തനങ്ങൾക്കും സഹായം നൽകുന്നുണ്ടെന്നും വൈറ്റ്ഹൗസ് വൃത്തങ്ങൾ അറിയിച്ചു.

ഇതിനിടെ അഫ്ഗാനിലെ ഐ.എസ് ഖൊറാസൻ സംഘവും അൽഖ്വയ്ദയും നടത്തുന്ന നിരന്ത രമായ ആക്രമണങ്ങളും ആധിപത്യം സ്ഥാപിക്കാനുള്ള ശ്രമങ്ങളും ശക്തമാക്കുന്നത് പെന്റഗൺ അതീവ ഗൗരവത്തിലാണ് കാണുന്നത്. പടിഞ്ഞാറൻ മേഖലകളിൽ ആറുമാസം മുതൽ രണ്ടു വർഷത്തിനകം ആക്രമണം ശക്തമാകുമെന്നാണ് പ്രതിരോധ വകുപ്പ് അണ്ടർ സെക്രട്ടറി കോളിൻ കാളും നൽകിയിരിക്കുന്ന റിപ്പോർട്ട്.

Tags: us-talibanbiden-talibanBIDEN-AFGHAN
Share
Tweet
SendShare

More News from this section

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

Latest News

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies