ബിലാൽ ഷൂട്ട് നടക്കാനിരുന്നതായിരുന്നു; ഒരൊറ്റ കാരണം കൊണ്ട് നിന്നുപോയി, ഇനി നടക്കുമോന്ന് അറിയില്ല: മംമ്ത മോഹൻദാസ്
ബിഗ്ബിയുടെ രണ്ടാം ഭാഗത്തിന്റെ ഷൂട്ടിനായി എല്ലാം റെഡി ആയിരുന്നെങ്കിലും കൊറോണ കാരണമാണ് ചിത്രീകരണം മുടങ്ങിയതെന്ന് നടി മംമ്ത മോഹൻ ദാസ്. ചിത്രത്തിന്റെ രണ്ടാം ഭാഗം ഉണ്ടാകാൻ ഇനി ...

