ബിലാൽ ഷൂട്ട് നടക്കാനിരുന്നതായിരുന്നു; ഒരൊറ്റ കാരണം കൊണ്ട് നിന്നുപോയി, ഇനി നടക്കുമോന്ന് അറിയില്ല: മംമ്ത മോഹൻദാസ്
Monday, June 29 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ബിലാൽ ഷൂട്ട് നടക്കാനിരുന്നതായിരുന്നു; ഒരൊറ്റ കാരണം കൊണ്ട് നിന്നുപോയി, ഇനി നടക്കുമോന്ന് അറിയില്ല: മംമ്ത മോഹൻദാസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 25, 2024, 10:23 pm IST
FacebookTwitterWhatsAppTelegram

ബി​ഗ്ബിയുടെ രണ്ടാം ഭാ​ഗത്തിന്റെ ഷൂട്ടിനായി എല്ലാം റെഡി ആയിരുന്നെങ്കിലും കൊറോണ കാരണമാണ് ചിത്രീകരണം മുടങ്ങിയതെന്ന് നടി മംമ്ത മോഹൻ‌ ദാസ്. ചിത്രത്തിന്റെ രണ്ടാം ഭാ​ഗം ഉണ്ടാകാൻ ഇനി സാധ്യത കുറവാണെന്നും നടി പറഞ്ഞു. മംമ്തയുടെ പുതിയ ചിത്രമായ മഹാരാജയുടെ പ്രമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിനിടെയാണ് ഇക്കാര്യം പറഞ്ഞത്.

‘ബി​ഗ്ബിയുടെ രണ്ടാം ഭാഗമായ ബിലാൽ ഷൂട്ട് നടക്കാനിരുന്നതായിരുന്നു. ഭീഷ്മപർവത്തിന് മുമ്പ് ചെയ്യേണ്ട സിനിമയായിരുന്നു ബിലാൽ. എല്ലാ അഭിനേതാക്കളുടെയും ഡേറ്റും കിട്ടിയിരുന്നു. ലൊക്കേഷനും ശരിയായി വന്നതാണ്. സിനിമയുടെ ചിത്രീകരണം തുടങ്ങുന്നതിന് മുമ്പാണ് കൊറോണ നിയന്ത്രണവും ലോക്ഡൗണും വന്നത്. അതോടെ ഷൂട്ട് നിന്നുപോയി. ഇനി അത് എപ്പോൾ നടക്കുമെന്ന് അറിയില്ല.’- മംമ്ത മോഹൻദാസ് പറഞ്ഞു.

2007-ൽ പുറത്തിറങ്ങിയ അമൽ നീരദ് ചിത്രമാണ് ബി​ഗ് ബി. ചിത്രത്തിന് തിയേറ്ററിൽ മികച്ച വിജയം കാഴ്ച വയ്‌ക്കാൻ‌ സാധിച്ചിരുന്നില്ല. എന്നാൽ, വർഷങ്ങൾ കഴിഞ്ഞതോടെ ബി​ഗ് ബി പ്രേക്ഷകരുടെ ഹിറ്റ് ലിസ്റ്റിൽ ഇടം നേടിയിരുന്നു. 2017-ലാണ് ബിലാൽ എന്ന പേരിൽ ബി​ഗ്ബിയുടെ രണ്ടാം ഭാ​ഗം അമൽ നീരദ് അനൗൺസ് ചെയ്തത്. ഏഴ് വർഷം കഴിഞ്ഞിട്ടും ചിത്രത്തെ കുറിച്ച് പുതിയ അപ്ഡേഷനൊന്നും പുറത്ത് വന്നിട്ടില്ല. എന്നാൽ ഏഴ് വർഷമായിട്ടും ഷൂട്ടിനെക്കുറിച്ചോ ഷെഡ്യൂളിനെക്കുറിച്ചോ ഒരു വിവരവും ലഭിച്ചിരുന്നില്ല.

Tags: SUBBig B moviebilal
ShareTweetSendShare

More News from this section

‘One Arena’ പുറത്തിറങ്ങി; ഫിഫ ലോകകപ്പ് 2026ന് ആവേശം പകരാൻ ആലപ്പുഴയിൽ നിന്ന് ആഗോള നിലവാരത്തിലുള്ള മ്യൂസിക് ആന്തം

’10 ലക്ഷം വിലമതിക്കുന്ന വജ്രമാല കാണാതായി’; രവി മോഹന്റെ വീട്ടില്‍ മോഷണ വിവാദം, വീട്ടുജോലിക്കാരെ തടഞ്ഞുവെച്ചതായി ആരോപണം

‘അമ്മ’യിൽ കണക്കുകളിലെ അഴിമതി ആരോപണം ശക്തം; ശാസ്ത്രീയ ഫോറൻസിക് ഓഡിറ്റ് വേണമെന്ന് ശ്വേത മേനോൻ; ഇറങ്ങിപ്പോക്ക് വ്യക്തിഹത്യയ്‌ക്കും ദുഷ്പ്രചരണങ്ങൾക്കും പിന്നാലെയെന്ന് വിശദീകരണം

‘അമ്മ’യ്‌ക്ക് അഡ്‌ഹോക് കമ്മിറ്റി; രമേഷ് പിഷാരടി നേതൃത്വം, നാല് മാസത്തിനകം തിരഞ്ഞെടുപ്പ്

റോഷൻ മാത്യു കേന്ദ്ര കഥാപാത്രമായി എം. പത്മകുമാർ സംവിധാനം ചെയ്യുന്ന ‘ഉയിർ’ – സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്ത്

മോഹൻലാൽ – തരുൺ മൂർത്തി കൂട്ടുകെട്ടിൽ “അതിമനോഹരം” : തൊടുപുഴയിൽ ചിത്രീകരണം പുരോഗമിക്കുന്നു

Latest News

‘ഒരു ഡൈവ്… പിന്നെ മരണം’; ആഴം കുറഞ്ഞ കുളത്തിലേക്ക് ചാടിയ 25കാരന്റെ ദാരുണാന്ത്യം, വൈറലായി നടുക്കുന്ന വീഡിയോ

ഓണത്തിന് ബെംഗളൂരു മലയാളികള്‍ക്ക് ഇരട്ടി സന്തോഷം; എറണാകുളം വന്ദേഭാരതിന് ഇനി 16 കോച്ചുകള്‍, 598 സീറ്റുകള്‍ കൂടി

പാറമടയിലെ വെള്ളക്കെട്ടില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു; സംഭവം കോട്ടയത്ത്

ഗര്‍ഭിണികള്‍ മുതല്‍ 18 വയസ്സ് വരെ സര്‍ക്കാര്‍ സേവനങ്ങള്‍ ഇനി ഡിജിറ്റല്‍ നിരീക്ഷണത്തില്‍; ‘PM Family Care Tracker’ അവതരിപ്പിച്ച് അമിത് ഷാ

ഭൂചലനത്തിന്റെ കണ്ണീരില്‍ ഫുട്‌ബോള്‍ ലോകം; ലൂക്കാസ് ട്രേജോയ്‌ക്ക് ഭാര്യയെയും രണ്ട് മക്കളെയും നഷ്ടമായി

‘കരാച്ചി ആക്രമണത്തില്‍ ഇന്ത്യയ്‌ക്ക് പങ്കില്ല’; പാകിസ്താന്റെ ആരോപണം തള്ളി ഇന്ത്യ, ‘ആദ്യം സ്വന്തം ഭീകര ശൃംഖല തകര്‍ക്കൂ’

‘അയോധ്യയെ മതനഗരമാക്കുമോ? ആദ്യം രാമലല്ലയെ കണ്ട് വരൂ’; അഖിലേഷ് യാദവിനെതിരെ യോഗി ആദിത്യനാഥിന്റെ കടുത്ത വിമര്‍ശനം

അസം പോലീസിന്റെ വന്‍ ഓപ്പറേഷന്‍; ഉള്‍ഫയുടെ ഭീകരാക്രമണ പദ്ധതി തകര്‍ന്നു, രണ്ട് കമാന്‍ഡര്‍മാര്‍ അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies