ഫോറും സിക്സുമടിച്ചാൽ നിറം മാറും, വിക്കറ്റ് വീണാൽ തീപ്പൊരി ചിതറും..! ക്രിക്കറ്റ് സ്റ്റമ്പിൽ തൃശൂർപൂരം തീർത്ത് ബിഗ്ബാഷ്
പേടിയില്ലാതെ ക്രിക്കറ്റിൽ പരീക്ഷണങ്ങളും പുതുമകളും കൊണ്ടുവരുന്ന ലീഗാണ് ബിഗ്ബാഷ്. അവർ പുതിയ സീസണിൽ സ്റ്റമ്പിൽ പുതിയ പരീക്ഷണവുമായി രംഗത്തെത്തി. നേരത്തെ വനിത വിഭാഗം ലീഗിൽ നടത്തിയ പരീക്ഷണമാണ് ...

