പുലിനഖം ലോക്കറ്റാക്കി റിയാലിറ്റി ഷോയിലെത്തി; മത്സരാർത്ഥിയെ അറസ്റ്റ് ചെയ്ത് വനം വകുപ്പ്
ബെംഗളൂരു: യഥാർത്ഥ പുലി നഖം ലോക്കറ്റാക്കി റിയാലിറ്റി ഷോയിലെത്തിയ മത്സരാർത്ഥി പിടിയിൽ. കന്നട ബിഗ്ബോസിലെ 10-ാം സീസൺ മത്സരാർത്ഥി വർത്തൂർ സന്തോഷ് ആണ് അറസ്റ്റിലായത്. വനം വകുപ്പ് ...

