Bigg Boss - Janam TV
Friday, November 7 2025

Bigg Boss

ബി​ഗ്ബോസ് താരം കാറപകടത്തിൽപ്പെട്ടു; വാഹനങ്ങൾ തകർന്നു, രണ്ടുപേർക്ക് പരിക്ക്

ബി​ഗ്ബോസ് തെലുങ്ക് സീസൺ 7 താരവും നടിയുമായ ശുഭശ്രീ രായ​ഗുരു കാറപകടത്തിൽപ്പെട്ടു. ഹൈദരാബാദിലെ നാ​ഗാർജുന സാ​ഗർ ഏരിയയിലായിരുന്നു അപകടം. കഴിഞ്ഞ ദിവസമാണ് അപകടമുണ്ടായതെന്നാണ് വിവരം. മദ്യപർ ഓടിച്ച ...

ഇനി അവതാരകൻ ആകാനില്ല, എല്ലാം മതിയാക്കുന്നുവെന്ന് കമൽ ഹാസൻ‍

റിയാലിറ്റി ഷോയായ ബി​ഗ്ബോസിന്റെ തമിഴ് പതിപ്പിന്റെ അവതാരകനായി കമൽഹാസൻ ഇനിയില്ല. സോഷ്യൽ മീഡിയ കുറിപ്പിലൂ‌‌ടെയാണ് ബി​ഗ് ബോസ് തമിഴ് സീസൺ 8 ൽ അവതാരകനായി താനുണ്ടാകില്ലെന്ന കാര്യം ...

യുട്യൂബർ അബ്ദു റോസിക്കിന്റെ വിവാഹനിശ്ചയം കഴിഞ്ഞു; വധുവിന്റെ മുഖം വെളിപ്പെടുത്തിയില്ല

ബോളിവുഡ് ബി​ഗ്ബോസ് താരവും ​യുട്യൂബറുമായ അബ്ദു റോസിക്കിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു. ഇതിന്റെ ചിത്രങ്ങൾ അബ്ദു റോസിക് തന്നെ പുറത്തുവിട്ടു. താജിക്കിസ്ഥാൻ ​ഗായകൻ ഷാർജ സ്വ​ദേശിനിയായ അമിറയെയാണ് ...

യുട്യൂബർ അബ്ദു റോസിക് വിവാഹിതനാകുന്നു; വധു ഷാർജ സ്വ​ദേശിനി

യുട്യൂബറും ഹിന്ദി ബി​ഗ്ബോസ് താരവുമായ അബ്ദു റോസിക് വിവാഹിതനാകുന്നു. സ്വകാര്യമായ ചടങ്ങിൽ ജൂലൈയിലാണ് വിവാഹം. അടുത്തിടെ താരത്തിന്റെ വിവാഹ നിശ്ചയം നടന്നിരുന്നെങ്കിലും പുറത്തുവിട്ടിരുന്നില്ല. താജകിസ്ഥാനി ​ഗായകനായ അബ്ദു ...

പ്രശസ്തി നേടാനായി പെൺകുട്ടിയെ ദത്തെടുത്തു; ബിഗ് ബോസ് താരം അറസ്റ്റിൽ

ബെംഗളൂരു: സോഷ്യൽ മീഡിയ ഇൻഫ്‌ളൂവൻസറും ബിഗ് ബോസ് മത്സരാർത്ഥിയുമായിരുന്ന സോനു ശ്രീനിവാസ് ഗൗഡയെ പോലീസ് അറസ്റ്റ് ചെയ്തു. മക്കളില്ലാത്ത താരം അടുത്തിടെ ഒരു കുഞ്ഞിനെ ദത്തെടുത്തിരുന്നു. എന്നാൽ ...

രാഖി സാവന്തിന്റെ മുൻ ഭർത്താവ് വിവാഹിതനായി? വധു ബിഗ്ബോസ് താരം..!

ബോളിവുഡ് നടി രാഖി സാവന്തിന്റെ മുൻ ഭർത്താവ് ആദിൽ ഖാൻ ദുറാനി വീണ്ടും വിവാഹിതനായെന്ന് റിപ്പോർട്ട്. ബോളിവുഡ് ബിഗ് ബോസ് സീസൺ 12ലെ മത്സരാർത്ഥിയായിരുന്ന സോമി ഖാനാണ് ...

Bigg Boss fame Archana Gautam, Priyanka Gandhi Vadra

പ്രിയങ്കാ വാദ്രയെ കാണാനെത്തിയ യുവതിയ്‌ക്ക് നേരെ ജാതിയധിക്ഷേപം ; കൊന്നുകളയുമെന്നും ഭീഷണി ; കേസെടുത്ത് പോലീസ്

  ലഖ്നൗ : ‌പ്രിയങ്ക വാദ്രയെ കാണാനെത്തിയ ബിഗ് ബോസ് താരത്തിന് നേരെ ജാതിയധിക്ഷേപം. കോൺഗ്രസ് നേതാവുകൂടിയായ അർച്ചന ഗൗതമിനെയാണ് പ്രിയങ്കയുടെ സഹായി അസഭ്യം പറയുകയും വധഭീഷണിപ്പെടുത്തുകയും ...

സ്ത്രീവിരുദ്ധനായ സാജിദ് ഖാന് സൽമാൻ ഖാന്റെ ബിഗ്‌ബോസിൽ ഇടം നൽകിയതിനെതിരെ പരാതി; പുറത്താക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് വനിതാ കമ്മീഷൻ കത്തയച്ചു

ന്യൂഡൽഹി; ലൈംഗികപീഡനാരോപണം നേരിടുന്ന നിർമ്മാതാവ് സാജിദ് ഖാനെ സൽമാൻ ഖാൻ അവതരാകനായെത്തുന്ന ബിഗ് ബോസ് ഷോയിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യം. ഡൽഹി വനിതാ കമ്മീഷൻ അദ്ധ്യക്ഷ സ്വാതി ...