ആരാധകരുടെ അതിരുവിട്ട ആഘോഷം; ബിഗ്ബോസ് വിജയിയായി പ്രഖ്യാപിച്ചതിന് പിന്നാലെ പല്ലവി പ്രശാന്ത് അറസ്റ്റിൽ
ഹൈദരാബാദ്: ബിഗ്ബോസ് തെലുങ്ക് സീസൺ 7-ലെ സാധാരണക്കാരുടെ പ്രതിനിധിയായെത്തിയ പല്ലവി പ്രശാന്തിനെ അറസ്റ്റ് ചെയ്തു. ബുധനാഴ്ചയാണ് പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഈ സീസണിലെ വിജയിയായി പല്ലവി പ്രശാന്തിനെ ...

