ഓൺലൈൻ തട്ടിപ്പ്: എംബിഎ വിദ്യാർത്ഥിയായ ഇരുപത്തിരണ്ടുകാരനെ പോലീസ് അറസ്റ്റ് ചെയ്തു
പട്ന: ഓൺലൈൻ തട്ടിപ്പ് കേസിൽ ഇരുപത്തിരണ്ടുകാരൻ അറസ്റ്റിൽ.എംബിഎ വിദ്യാർത്ഥിയെ ആണ് ഭോപ്പാൽ പോലീസ് അറസ്റ്റു ചെയ്തത്. ബീഹാർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഓൺലൈൻ തട്ടിപ്പുകാരനെ സഹായിച്ചെന്ന കുറ്റത്തിനാണ് യുവാവിനെ ...


