ഭർത്താവിന് ജോലി ലഭിക്കാൻ അമ്മായിയച്ഛനെ വധിച്ചു : ബറോണിയിലെ സ്ത്രീ അറസ്റ്റിൽ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭർത്താവിന് ജോലി ലഭിക്കാൻ അമ്മായിയച്ഛനെ വധിച്ചു : ബറോണിയിലെ സ്ത്രീ അറസ്റ്റിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 31, 2021, 01:00 pm IST
FacebookTwitterWhatsAppTelegram

പാറ്റ്‌ന: ഭർത്താവിന് സർക്കാർ ജോലി ലഭിക്കാനായി ഭർത്താവിന്റെ അച്ഛനെ വധിച്ചതിന്റെ പേരിൽ മകന്റെ ഭാര്യ അറസ്റ്റിൽ. ബീഹാറിലെ ബറൗണിയിലാണ് സംഭവം. സതീഷ് ചൗധരിയെന്ന റെയിൽവേ ജീവനക്കാരനെയാണ് മകന്റെ ഭാര്യ സാക്ഷികുമാരി കൊട്ടേഷൻ സംഘത്തെക്കൊണ്ട് വധിച്ചത്. കഴിഞ്ഞയാഴ്ചയാണ് റെയിൽവേ ക്വാർട്ടേഴ്‌സിൽ സതീഷ് ചൗധരി വെടിയേറ്റ് മരിച്ചത്. ജോലികഴിഞ്ഞ് രാത്രി മടങ്ങുംവഴിയാണ് വെടിയേറ്റത്. റെയിൽവേയിൽ വൈദ്യുതി മേഖലയിലെ ഉദ്യോഗസ്ഥനായിരുന്നു സതീഷ്.

ഇന്ത്യൻ റെയിൽവേയിൽ ജോലി ചെയ്യുന്ന അമ്മായിയച്ഛനെ മകന്റെ ഭാര്യയായ സാക്ഷികുമാരി ആസൂത്രിതമായി വധിക്കുകയായിരുന്നുവെന്നാണ് കണ്ടെത്തൽ. ജോലിയിലിരിക്കേ അമ്മായിയച്ഛൻ മരിച്ചാൽ തന്റെ ഭർത്താവിന് സർക്കാർ ജോലി ലഭിക്കുമെന്ന ചിന്തയാണ് വധത്തിലേക്ക് നയിച്ചത്. അമ്മായിയച്ഛനെ വധിക്കാൻ വാടകക്കൊലയാളികളെ ഏർപ്പാടാക്കിയാണ് കൃത്യം നടത്തിയതെന്നും പോലീസ് പറഞ്ഞു. മകനുമായി യാതൊരു പ്രശ്‌നവും സതീഷിനില്ലായിരുന്നുവെന്നതാണ് പോലീസിന് സംശയം വർദ്ധിച്ചത്. സതീഷിന്റെ മകൻ മരണത്തിൽ പരാതി നൽകിയതും പോലീസിന്റെ അന്വേഷണം ശക്തമാക്കാൻ സഹായിച്ചു.

സതീഷിന്റെ മകന്റെ മൊഴിയാണ് പോലീസ് പരാതിയായി സ്വീകരിച്ച് അന്വേഷണം നടത്തിയത്. തുടർന്നാണ് സംശയം തോന്നി സാക്ഷികുമാരിയെന്ന മകന്റെ ഭാര്യയെ ചോദ്യം ചെയ്തത്. തുടർച്ചയായ ചോദ്യം ചെയ്യലിൽ സാക്ഷികുമാരി കുറ്റസമ്മതം നടത്തുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.കൊലയാളികളെ ഏർപ്പാടാക്കിയത് സാക്ഷികുമാരിയുടെ ആൺസുഹൃത്താണെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. അന്വേഷണം പോലീസ് തുടരുകയാണ്.

Tags: muderbihar crimes
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies