അഴിമതിയുടെ പഴയ കാലം മാറി, നിക്ഷേപങ്ങളുടെ പുതിയ കാലം; ബിഹാറിലെ മാറ്റം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി
വൈശാലി: അഴിമതിയും കുറ്റകൃത്യങ്ങളും നിറഞ്ഞുനിന്നിരുന്ന ബിഹാര്‍ ഇന്ന് നിക്ഷേപങ്ങളുടെയും വികസനത്തിന്റെയും വാര്‍ത്തകളിലാണ് ഇടംപിടിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മുന്‍ ഭരണകാലത്തെ കടന്നാക്രമിച്ച പ്രധാനമന്ത്രി, എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ ...

