ഛഠ് പൂജയിലെ സിന്ദൂരം അണിയുന്ന ആചാരത്തെ അധിക്ഷേം; യഷ് മഹേശ്വരിക്കെതിരെ കേസ്, മാപ്പിലും പ്രതിഷേധം കെട്ടടങ്ങുന്നില്ല
പട്ന: ഛഠ് പൂജയോടനുബന്ധിച്ച് ബിഹാറി സ്ത്രീകള്‍ നെറുകയില്‍ നീളത്തില്‍ സിന്ദൂരം അണിയുന്ന ആചാരത്തെ അധിക്ഷേപിച്ച സ്റ്റാന്‍ഡ് അപ് കൊമേഡിയന്‍ യഷ് മഹേശ്വരിക്കെതിരെ പ്രതിഷേധം ശക്തം. വിവാദ പരാമര്‍ശങ്ങളുടെ ...

