നയതന്ത്രബന്ധം ശക്തമാക്കി മാലദ്വീപ് പ്രസിഡന്റ്; പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി; പരസ്പര സഹകരണത്തോടെ മുന്നോട്ട് പോകാൻ ധാരണ
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മൊയ്‌സു. ന്യൂഡൽഹിയിലെ ഹൈദരാബാദ് ഹൗസിലാണ് ഇരുനേതാക്കളും കൂടിക്കാഴ്ച നടത്തിയത്. ഉഭയകക്ഷി യോഗത്തിന് ശേഷം ഇരു നേതാക്കളും ...