Bilateral ties - Janam TV
Thursday, July 17 2025

Bilateral ties

ഹിന്ദുക്കളുടെ സുരക്ഷ പ്രധാനം; ബന്ധം വഷളാക്കുന്ന പ്രസ്താവനകൾ ഒഴിവാക്കണം: മുഹമ്മദ് യൂനുസുമായുള്ള കൂടിക്കാഴ്‌ചയിൽ പ്രധാനമന്ത്രി

ബാങ്കോക്ക്: തായ്‌ലൻഡിൽ നടന്ന ബേ ഓഫ് ബംഗാൾ ഇനിഷ്യേറ്റീവ് ഫോർ മൾട്ടി-സെക്ടറൽ ആൻഡ് ടെക്‌നിക്കൽ കോ-ഓപ്പറേഷൻ (ബിംസ്റ്റെക്) ഉച്ചകോടിക്കിടെ കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദിയും ബംഗ്ലാദേശ് മുഖ്യ ...

ചിലി പ്രസി‍ഡന്റ് ഭാരതത്തിൽ; ഊഷ്മള സ്വീകരണം നൽകി പ്രധാനമന്ത്രി

ന്യൂഡൽഹി: അഞ്ച് ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിലെത്തിയ ചിലി പ്രസിഡന്റ് ​ഗബ്രിയൽ ബോറിക് ഫോണ്ടിനെ സ്വീകരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഡൽഹിയിലെ ഹൈദരാബാദ് ഹൗസിലാണ് ചിലി പ്രസിഡന്റ് എത്തിയത്. ഇന്ത്യ- ...

സിംഗപ്പൂർ, ബ്രൂണെ സന്ദർശനങ്ങൾക്ക് ശേഷം പ്രധാനമന്ത്രി ഡൽഹിയിൽ; സുപ്രധാനമേഖലകളിൽ സഹകരണം ശക്തമാക്കി മടക്കം

ന്യൂഡൽഹി: സിംഗപ്പൂരിലെയും ബ്രൂണെയിലെയും മൂന്ന് ദിവസത്തെ സന്ദർശനങ്ങൾ പൂർത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച ഡൽഹിയിൽ മടങ്ങിയെത്തി. സിംഗപ്പൂർ സന്ദർശനം വളരെ ഫലപ്രദമായിരുന്നുവെന്നും ഇന്ത്യയിലെ ജനങ്ങൾക്ക് അതിന്റെ ...

സിംഗപ്പൂരിൽ മോദിയുടെ രണ്ടാം ദിനം; സെമി കണ്ടക്ടർ മേഖലയിലെ നൂതന സൗകര്യങ്ങൾ സന്ദർശിക്കാൻ പ്രധാനമന്ത്രി, നിക്ഷേപ സാധ്യതകൾ ചർച്ചയാകും

സിംഗപ്പൂർ: സിംഗപ്പൂർ സന്ദർശനത്തിന്റെ രണ്ടാം ദിവസമായ ഇന്ന് നഗരത്തിലെ അത്യാധുനിക സെമി കണ്ടക്ടർ സൗകര്യങ്ങൾ നേരിട്ട് കണ്ട് മനസിലാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. സിംഗപ്പൂർ പ്രധാനമന്ത്രി ലോറൻസ് ...

വിദേശകാര്യമന്ത്രി കുവൈത്തിൽ; വിവിധ വിഷയങ്ങളിൽ ഉഭയകക്ഷി ചർച്ചകൾ നടത്തും

കുവൈത്ത് സിറ്റി: വിദേശകാര്യമന്ത്രി എസ് ജയശങ്കർ കുവൈത്തിലെത്തി. കുവൈത്ത് വിദേശകാര്യമന്ത്രി അബ്ദുള്ള അലി അൽ-യഹിയ ജയശങ്കറിനെ സ്വീകരിച്ചു. ഊഷ്‌മളമായ സ്വീകരണത്തിന് നന്ദി അറിയിച്ചുകൊണ്ട് എക്‌സിൽ പങ്കുവച്ച പോസ്റ്റിൽ ...

ഇന്ത്യ എല്ലായ്‌പ്പോഴും നമ്മെ പ്രചോദിപ്പിക്കുന്നു; മാതൃകാപരയായിട്ടാണ് അവർ നയിക്കുന്നത്; പ്രശംസിച്ച് മാലദ്വീപ് വിദേശകാര്യ മന്ത്രി

ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും വലുതും വൈവിധ്യപൂർണ്ണവുമായ ജനാധിപത്യ രാജ്യമായി ഇന്ത്യ ഉയർന്നുവന്നിരിക്കുന്നുവെന്നും തന്റേത് ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് പ്രചോദനം നൽകുന്നതാണെന്നും മാലദ്വീപ് വിദേശകാര്യ മന്ത്രി മൂസ സമീർ. ജനങ്ങളിൽ ...

ഇന്ത്യയിലേക്ക് സ്വാഗതം; ബ്രിട്ടീഷ് പ്രധാനമന്ത്രിയെ ക്ഷണിച്ച് നരേന്ദ്രമോദി; ഇന്ത്യ-യുകെ നയതന്ത്രബന്ധം ശക്തമായി തുടരുമെന്ന് പ്രധാനമന്ത്രി

ചെന്നൈ: ബ്രിട്ടണിന്റെ 58-ാം പ്രധാനമന്ത്രിയായി അധികാരമേറ്റ കെയ്ർ സ്റ്റാമറിന് ആശംസകൾ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇരു രാജ്യങ്ങളുടെ സൗഹൃദവും പങ്കാളിത്തവും വരും വർഷങ്ങളിലും തുടരുമെന്ന് നേതാക്കൾ അറിയിച്ചു. ...

ഇന്ത്യയുമായി ചങ്ങാത്തം ആ​ഗ്രഹിച്ച് പാകിസ്താൻ; ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താൻ പരിശ്രമിക്കുമെന്ന് പാക് പ്രതിരോധമന്ത്രി

ഇസ്ലാമാബാദ്: ഇന്ത്യയുമായി ചങ്ങാത്തം കൂടാൻ വീണ്ടും ആ​ഗ്രഹം പ്രകടിപ്പിച്ച് പാകിസ്താൻ. തെരഞ്ഞെടുപ്പ് ഘട്ടം അവസാനിച്ചതിന് ശേഷം ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുമെന്ന് പാക് പ്രതിരോധ മന്ത്രി ഖവാജ ...

ഭൂട്ടാൻ രാജാവ് ജിഗ്മെ വാങ്ചുകുമായി രാഷ്‌ട്രപതി ദ്രൗപതി മുർമു കൂടിക്കാഴ്‌ച്ച നടത്തി

ന്യൂഡൽഹി: ഭൂട്ടാൻ രാജാവ് ജിഗ്മെ വാങ്ചുകുമായി രാഷ്ട്രപതി ദ്രൗപതി മുർമു കൂടിക്കാഴ്ച്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലുള്ളബന്ധം എല്ലാതലങ്ങളിലുമുള്ള പരസ്പര വിശ്വാസം, ധാരണ എന്നിവയിൽ അടിയുറച്ചതാണ്. ഇരുവരും തമ്മിലുള്ള ...

മോദി-റൂട്ട് ഉഭയകക്ഷി ചർച്ച; ഇന്ത്യ- യൂറോപ്യൻ യൂണിയൻ ബന്ധങ്ങളും ഇന്തോ പസഫിക് സഹകരണവും ചർച്ച വിഷയങ്ങൾ

ന്യൂഡൽഹി: വർദ്ധിച്ച് വരുന്ന ആഗോള പ്രശ്‌നങ്ങളിൽ ഡച്ച് പ്രധാനമന്ത്രി മാർക്ക് റൂട്ടുമായി ചർച്ച സംഘടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇരു നേതാക്കളും ടെലിഫോൺ വഴി ഇന്ത്യയും യൂറോപ്യൻ ...

ജർമ്മൻ ചാൻസലർ ഒലാഫ് ഷോൾസുമായി കൂടിക്കാഴ്ച നടത്തി നരേന്ദ്രമോദി; മുഖ്യചർച്ചയായത് വ്യാപാര ബന്ധവും ഉഭയകക്ഷി വിഷയവും

ബെർലിൻ: ജർമ്മൻ ചാൻസലർ ഒലാഫ് ഷോൾസുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ബെർലിനിലായിരുന്നു ഇരു നേതാക്കളും കൂടിക്കാഴ്ച നടത്തിയത്. ഇരുരാജ്യങ്ങളും തമ്മിൽ വിവിധ തലങ്ങളിൽ സഹകരണം ശക്തിപ്പെടുത്തുന്നതായിരുന്നു ...