ഇന്ത്യയുമായുള്ള ബന്ധം സുപ്രധാനമെന്ന് കാനഡ; ഭാരതവുമായുള്ള പങ്കാളിത്തം തുടരാനാണ് ആഗ്രഹമെന്ന് കനേഡിയൻ പ്രതിരോധമന്ത്രി
ഒട്ടാവ: ഇന്ത്യയുമായുള്ള ബന്ധം സുപ്രധാനമെന്ന് കാനഡയുടെ പ്രതിരോധമന്ത്രി ബിൽ ബ്ലെയർ. ഇന്തോ-പസഫിക് സഹകരണത്തിലും പങ്കാളിത്തം പിന്തുടരാനാണ് കാനഡയുടെ പ്രതിബദ്ധതയെന്നും അദ്ദേഹം വ്യക്തമാക്കി. ജൂൺ 18ന് കാനഡയിൽ വച്ച് ഖലിസ്ഥാൻ ...

