ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം
ന്യൂഡല്‍ഹി: ദേശീയഗീതമായ 'വന്ദേ മാതരം' അപമാനിക്കുന്നത് ശിക്ഷാര്‍ഹ കുറ്റമാക്കുന്ന 'ദേശീയ ബഹുമതികള്‍ അപമാനിക്കുന്നത് തടയല്‍ (ഭേദഗതി) ബില്‍2026' രാജ്യസഭയില്‍ നാളെ അവതരിപ്പിക്കും. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് ...

