മഹാഭാരത യുഗത്തിലെ ശിവലിംഗം തകർത്ത നിലയിൽ; ഒരാൾ അറസ്റ്റിൽ, പ്രതി മാനസിക അസ്വാസ്ഥ്യമുള്ളയാളെന്ന് പൊലീസ്
ന്യൂഡൽഹി: ബില്ലേശ്വർ മഹാദേവ ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചിരുന്ന മഹാഭാരത യുഗത്തിലെ ശിവലിംഗം തകർത്തനിലയിൽ കണ്ടെത്തി. ഉത്തർപ്രദേശിലെ ഉന്നാവോയിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. സംഭവുമായി ബന്ധപ്പെട്ട് പൊലീസ് ഒരാളെ അറസ്റ്റ് ചെയ്തു. ...

