ലോകത്തിലെ ഏറ്റവും വിലയേറിയ വാച്ചുകളിലൊന്ന്! പതിച്ചിരിക്കുന്നത് 714 വജ്രങ്ങൾ; പുറത്തിറക്കിയത് 18 എണ്ണം; വിലയറിഞ്ഞാൽ തലകറങ്ങും
ബോളിവുഡ് സൂപ്പർ താരം സൽമാൻ ഖാന് ഒരു വമ്പൻ ആഢംബര വാച്ച് കളക്ഷൻ തന്നെയുണ്ട്. അടുത്തിടെ താരം അണിഞ്ഞൊരു വാച്ചിൻ്റെ വീഡിയോയും ചിത്രങ്ങളും വൈറലായിരുന്നു. ജോക്കബ് അറബോയാണ് ...