“ഭദ്രകാളി കുടുംബ കലഹമുണ്ടാക്കും”, ഹിന്ദുദൈവങ്ങളെ അവഹേളിച്ച് പാസ്റ്റർ ബിനു വാഴമുട്ടം. ഹിന്ദുകുടുംബത്തെ മതപരിവർത്തനം ചെയ്യുന്ന ദൃശ്യങ്ങൾ പുറത്ത്, ഭീഷണി പ്പെടുത്തി പാസ്റ്റർ തോമസ്
പത്തനംതിട്ട: ഹിന്ദു ദൈവങ്ങളെയും വിശ്വാസങ്ങളെയും അവഹേളിക്കുന്ന പരാമർശങ്ങൾ നടത്തുന്ന പാസ്റ്റർ ബിനു വാഴമുട്ടത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു. ഹിന്ദു കുടുംബത്തെ മതപരിവർത്തനത്തിന് വിധേയമാക്കുന്ന ദൃശ്യങ്ങളും പുറത്ത് ...

