ഒളിമ്പിക്സ് വനിതാ ബോക്സിംഗിൽ വിജയിച്ചത് പുരുഷൻ? കത്തിപ്പടർന്ന് വിവാദം
ഒളിമ്പിക്‌സിൽ വിവാദങ്ങൾക്ക് തിരികൊളുത്തി വനിതാ 66 കിലോഗ്രാം ബോക്‌സിംഗ് മത്സരം. അൾജീരിയയുടെ ഇമാനെ ഖലീഫും ഇറ്റലിയുടെ ആഞ്ജലീന കാരിനിയും തമ്മിലുള്ള മത്സരമാണ് വിവാദങ്ങൾക്ക് തിരികൊളുത്തിയത്. ജനിതക പരിശോധനയിൽ ...

