നീലച്ചായം പൂശി കടൽതീരം; രാത്രി കവര് കാണാൻ ഈ ബീച്ചുകളിലേക്ക് ജനങ്ങളുടെ ഒഴുക്ക്
കവര് പൂത്ത കായലുകൾ കേരളത്തിൽ പലയിടത്തുമുണ്ട്. കുമ്പളങ്ങി നൈറ്റ്സ് എന്ന സിനിമയിൽ ഇത് അതിഗംഭീരമായി അവ പകർത്തുകയും ചെയ്തിട്ടുണ്ട്. നീലപ്പരവതാനി വിരിച്ച് ഓളങ്ങൾ തെല്ലുന്ന കാഴ്ച കാണാൻ ...

