Birbhum - Janam TV
Saturday, November 8 2025

Birbhum

ബിർഭൂം കൂട്ടക്കൊലയ്‌ക്ക് പിന്നാലെ കണ്ടെടുത്തത് ആറ് ബാരൽ നാടൻ ബോംബുകൾ; ബംഗാളിലെ വിവിധയിടങ്ങളിലായി വൻ തോതിൽ ബോംബ് ശേഖരം

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ബെർഹാംപോർ പ്രദേശത്ത് നിന്നും നാടൻ ബോംബ് ശേഖരം കണ്ടെടുത്ത് പോലീസ്. സംസ്ഥാനത്ത് വിവിധയിടങ്ങളിലായി സൂക്ഷിച്ചിരിക്കുന്ന അനധികൃത ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും കണ്ടെത്താനുള്ള ബംഗാൾ ...

ബിർഭൂം കൂട്ടക്കൊല: അന്വേഷണ റിപ്പോർട്ട് ജെപി നദ്ദയ്‌ക്ക് കൈമാറി ബിജെപി

കൊൽത്ത: ബിർഭൂം കൂട്ടക്കൊലയിൽ അന്വേഷണ റിപ്പോർട്ട് കൈമാറി ബിജെപി. ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദയ്ക്കാണ് സംഭവത്തിന്റെ റിപ്പോർട്ട് കൈമാറിയത്. കൂട്ടക്കൊലയെ തുടർന്ന് ആക്രമണത്തിന്റെ സത്യാവസ്ഥ അന്വേഷിക്കാൻ ...

ബീർഭൂമിൽ ക്രൂഡ് ബോംബുകൾ; പ്ലാസ്റ്റിക്ക് കവറിലാക്കി നിക്ഷേപിച്ചത് ഫുട്‌ബോൾ മൈതാനത്തിന് സമീപം

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ബീർഭൂമിൽ ക്രൂഡ് ബോംബുകൾ കണ്ടെത്തി. ഫുട്‌ബോൾ മൈതാനത്തിന് സമീപം പ്ലാസ്റ്റിക്ക് കവറിലാക്കിയ നിലയിലാണ് ബോംബുകൾ കണ്ടെത്തിയത്. സിക്കന്ദർ ഗ്രാമത്തിലാണ് സംഭവം. പ്രദേശത്ത് ബോംബ് ...

ബീർഭൂം കൂട്ടക്കൊല:പിടിമുറുക്കി കേന്ദ്രസർക്കാർ;കൊൽക്കത്ത ഹൈക്കോടതിയുടെ ഉത്തരവ് ; സിബിഐ സംഘം പരിശോധന തുടങ്ങി

കൊൽക്കത്ത: ഹിന്ദുകൂട്ടക്കൊല തുടർക്കഥയായ പശ്ചിമബംഗാളിൽ സിബിഐ സംഘം അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസം ഒരു കുടുംബത്തിലെ എട്ടുപേരെ അതിദാരു ണമായി വധിച്ച സംഭവത്തിലാണ് അന്വേഷണം. ബീർഭൂം ജില്ലയിലെ ...

മമതയ്തയ്‌ക്ക് തിരിച്ചടി; ബിർഭൂം കൂട്ടക്കൊല സിബിഐയ്‌ക്ക് വിട്ട് കൊൽക്കത്ത ഹൈക്കടതി

കൊൽത്ത :ബിർഭൂം കൂട്ടക്കൊലയിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയ്ക്ക് തിരിച്ചടി. സംഭവം സിബിഐ അന്വേഷിക്കും. കൊൽക്കത്ത ഹൈക്കോടതി അന്വേഷണം സിബിഐയ്ക്ക് വിട്ട് ഉത്തരവിട്ടു. സംഭവത്തിൽ കേന്ദ്ര ...

ബിർഭൂം കൂട്ടക്കൊല; ‘ തൃണമൂൽ ബോസ് ‘ അനാറുൾ ഹൊസ്സൈൻ അറസ്റ്റിൽ

കൊൽക്കത്ത : ബിർഭൂം കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് തൃണമൂൽ കോൺഗ്രസ് നേതാവ് അറസ്റ്റിൽ. തൃണമൂൽ പ്രാദേശിക തൃണമൂൽ നേതാവ് അനാറുൾ ഹൊസ്സൈൻ ആണ് അറസ്റ്റിലായത്. സംഭവ ശേഷം ഒളിവിൽ ...

ബിർഭൂം കൂട്ടനരഹത്യ; മമതയ്‌ക്ക് തിരിച്ചടി; സ്വമേധയാ വിഷയം പരിഗണിച്ച് കൊൽക്കത്ത ഹൈക്കോടതി

കൊൽക്കത്ത: പശ്ചിമബംഗാളിലെ ബിർഭൂമിൽ നടന്ന കൂട്ടക്കൊലപാതകത്തിൽ സ്വമേധയാ വിഷയം പരിഗണിച്ച് കൊൽക്കത്ത ഹൈക്കോടതി. നിയമസഭയിൽ പോലും വിഷയത്തിൽ പ്രസ്താവന നടത്താൻ തുനിയാത്ത തൃണമൂൽ നേതൃത്വത്തിനുളള ശക്തമായ തിരിച്ചടിയായി ...