പക്ഷിപ്പനിക്കെതിരെ ഇന്ത്യയുടെ നിര്‍ണായക നീക്കം; തദ്ദേശീയ വാക്സിന് പുറത്തിറക്കി കേന്ദ്രം, ഒരു ഡോസിന് വില 2 രൂപ മാത്രം!
ന്യൂഡല്‍ഹി: രാജ്യത്തെ കോഴി കര്‍ഷകര്‍ക്ക് വലിയ ആശ്വാസമാകുന്ന പ്രഖ്യാപനവുമായി കേന്ദ്രസര്‍ക്കാര്‍. പക്ഷിപ്പനിക്കെതിരായ ഇന്ത്യയുടെ ആദ്യ തദ്ദേശീയ വാക്സിന് പുറത്തിറക്കി കേന്ദ്ര കൃഷിമന്ത്രി ശിവരാജ് സിങ് ചൗഹാന്. H5N1 ...

