Bird flue - Janam TV
Sunday, November 9 2025

Bird flue

പക്ഷിപ്പനി പടർന്നു പിടിക്കുന്നു; 2025 വരെ ആലപ്പുഴയിൽ പക്ഷി വളർത്തലിന് നിരോധനമേർപ്പെടുത്താൻ തീരുമാനം

തിരുവനന്തപുരം: പക്ഷിപ്പനി പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ ആലപ്പുഴയിൽ വളർത്തു പക്ഷികളുടെ വിൽപനയും വളർത്തലും നിരോധിക്കേണ്ടി വരുമെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. 2025 വരെ കോഴി, ...

പക്ഷിപ്പനി; മുട്ടയും ഇറച്ചിയും വിൽക്കുന്നതിന് വിലക്ക്; ജാഗ്രതാ നിർദേശം

കോട്ടയം: ആലപ്പുഴ ജില്ലയിലെ മുഹമ്മ പഞ്ചായത്തിലെ പ്രദേശങ്ങളിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ സമീപ പ്രദേശമായ കോട്ടയം ജില്ലയിലെ കുമരകത്ത് ഉൾപ്പെടെ ജാഗ്രതാ നിർദ്ദേശം. അയ്മനം, ആർപ്പൂക്കര, വെച്ചൂർ ...

കോട്ടയത്ത് മൃഗസംരക്ഷണ വകുപ്പിന്റെ കോഴിവളർത്തൽ കേന്ദ്രത്തിൽ പക്ഷിപ്പനി; മുട്ട, ഇറച്ചി വിൽപനയ്‌ക്ക് നിരോധനം

കോട്ടയം: മൃഗസംരക്ഷണ വകുപ്പിന്റെ മണർകാട് കോഴി വളർത്തൽ കേന്ദ്രത്തിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. എച്ച്5 എൻ1 ആണ് സ്ഥിരീകരിച്ചത്. കോഴികൾ കൂട്ടത്തോടെ ചത്തൊടുങ്ങിയതിനെ തുടർന്ന് നടത്തിയ സാമ്പിൾ പരിശോധനയിലാണ് ...

അന്റാർട്ടിക്കയിൽ പക്ഷിപ്പനി; ആദ്യമായി ധ്രുവക്കരടി ചത്തു; വൈറസ് ദേശാടനപക്ഷികൾ വഴി എത്തിയതാകാമെന്ന് ശാസ്ത്രലോകം

പക്ഷിപ്പനി ബാധിച്ച് ആദ്യമായി ഒരു ധ്രുവക്കരടി ചത്തതായി റിപ്പോർട്ട്.  വടക്കൻ അലാസ്‌കയിലാണ് വൈറസ് ബാധമൂലം കരടി ചത്തത്. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമായാണ് വൈറസ് ധ്രുവപ്രദേശങ്ങളിൽ എത്തിയതെന്നാണ് സൂചന. ...