അന്റാർട്ടിക്കയിൽ പക്ഷിപ്പനി; ആദ്യമായി ധ്രുവക്കരടി ചത്തു; വൈറസ് ദേശാടനപക്ഷികൾ വഴി എത്തിയതാകാമെന്ന് ശാസ്ത്രലോകം
Wednesday, September 9 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

അന്റാർട്ടിക്കയിൽ പക്ഷിപ്പനി; ആദ്യമായി ധ്രുവക്കരടി ചത്തു; വൈറസ് ദേശാടനപക്ഷികൾ വഴി എത്തിയതാകാമെന്ന് ശാസ്ത്രലോകം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 18, 2024, 05:08 pm IST
Facebook
Twitter
WhatsAppTelegram

പക്ഷിപ്പനി ബാധിച്ച് ആദ്യമായി ഒരു ധ്രുവക്കരടി ചത്തതായി റിപ്പോർട്ട്.  വടക്കൻ അലാസ്‌കയിലാണ് വൈറസ് ബാധമൂലം കരടി ചത്തത്. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമായാണ് വൈറസ് ധ്രുവപ്രദേശങ്ങളിൽ എത്തിയതെന്നാണ് സൂചന.

അന്റാർട്ടിക്കയിൽ ആദ്യമായാണ് അണുബാധ കണ്ടെത്തിയത്. H5N1 എന്ന പക്ഷിപ്പനി വൈറസ് സസ്തനികളിലടക്കം വിവിധ മൃഗങ്ങളിൽ റിപ്പോർട്ട് ചെയ്തിരുന്നെങ്കിലും ആദ്യമായാണ് ധ്രുവക്കരടിയിൽ കണ്ടെത്തുന്നത്.

അലാസ്‌കയിലെ ഒരു ധ്രുവക്കരടിയിൽ വൈറസ് ബാധ സ്ഥിരീകരിച്ചതൊടെ പ്രദേശത്തെ മുഴുവൻ ജീവജാലങ്ങളും അപകടത്തിലാണ്. ദേശാടനപക്ഷികൾ വഴി അലാസ്‌കയിലേക്ക് ഈ അണുബാധ എത്തിയെന്നാണ് ശാസ്ത്രജ്ഞർ നൽകുന്ന സൂചന. പക്ഷിപ്പനി ബാധിച്ച ഏതെങ്കിലും ജീവിയുടെ മൃതദേഹം കരടി ഭക്ഷിച്ചിരിക്കാമെന്നും ശാസ്ത്രലോകം വിലയിരുത്തുന്നു.

 

Tags: Polar BearBird flue
Share
Tweet
SendShare

More News from this section

ക്രൈസ്തവ പുരോഹിതനെ ഇസ്ലാമിക ഭീകരർ ഭാര്യയുടെ മുന്നിൽവച്ച് തട്ടിക്കൊണ്ടുപോയി; പിറ്റേന്ന് കണ്ടെത്തിയത് മൃതദേഹം

ബ്രിട്ടനിൽ വിമാന സർവീസുകൾ താളംതെറ്റി; 600-ലേറെ സർവീസുകൾ റദ്ദാക്കി, ഹീത്രൂവിലും മാഞ്ചസ്റ്ററിലും വ്യാപക പ്രതിസന്ധി

ഇറാന്റെ അഞ്ച് എണ്ണക്കപ്പലുകൾ അമേരിക്ക തകർത്തു; തിരിച്ചടിച്ച് ഇറാൻ, ജോർദാനിലെ യുഎസ് വ്യോമതാവളത്തിന് നേരെ മിസൈൽ ആക്രമണം

സര്‍സംഘചാലകന്റേത് അര്‍ത്ഥവത്തായ ആശയവിനിമയം: ഹിന്ദു സിഖ് യൂണിറ്റി ഫോറം

‘പാകിസ്ഥാനിൽ ജിഹാദ് തിരികെ കൊണ്ടുവന്നു, ഖുർആൻ മനഃപാഠമാക്കിയ സൈനിക മേധാവിയെ ലഭിച്ചതിൽ സന്തോഷം’; അസിം മുനീറിനെ പുകഴ്‌ത്തി കൊടുംഭീകരൻ ഹഫീസ് സയീദിന്റെ മകൻ

ഇന്‍ഡൊനീഷ്യയില്‍ അഗ്‌നിപര്‍വത സ്ഫോടനം; ഏഴ് വിമാനത്താവളങ്ങള്‍ അടച്ചു, 1.70 ലക്ഷം യാത്രക്കാരെ ബാധിച്ചതായി റിപ്പോര്‍ട്ട്

Latest News

വെറും കൗതുകം പണിയാകുമോ?? 80s റെട്രോ ട്രെൻഡ് വെറും നൊസ്റ്റാൾജിയയോ? ഡിജിറ്റൽ സുരക്ഷയിൽ ജാഗ്രത വേണമെന്ന് വിദഗ്ധൻ

മാധ്യമ പര്യടനത്തിന്റെ രണ്ടാം ദിവസം ബാരാബങ്കിയിൽ; പത്മശ്രീ ജേതാവ് റാം സരൺ വർമ്മയെ സന്ദർശിച്ച് കേരളത്തിൽ നിന്നുള്ള പ്രതിനിധി സംഘം

വിനോദസഞ്ചാരം, നിക്ഷേപം, നൈപുണ്യ വികസനം എന്നീ മേഖലകളിൽ കേരളത്തിനും ഉത്തർപ്രദേശിനും സഹകരിച്ചു പ്രവർത്തിക്കാനാകും: ഇൻവെസ്റ്റ് യുപി സിഇഒ

മതപഠനത്തിനെത്തിയ 10 വയസുകാരോട് ലൈംഗികാതിക്രമം; മദ്രസ അധ്യാപകൻ അറസ്റ്റിൽ

സർക്കാർ ഡോക്ടർമാർക്ക് 70 വയസുവരെ സേവനം; വിരമിച്ച ശേഷവും വീണ്ടും നിയമനം, നിർണായക നീക്കവുമായി യുപി സർക്കാർ

സ്വകാര്യ ബസ് ഉടമകൾ സമരത്തിലേക്ക്; നാളെ മുതൽ കളക്ടറേറ്റുകളിലേക്ക് മാർച്ച്, ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ അനിശ്ചിതകാല പണിമുടക്ക്

അട്ടപ്പാടി വനത്തിൽ റീൽസെടുക്കാൻ കയറിയ യുവാക്കൾക്കെതിരെ കേസെടുക്കും; ഇരുവരെയും ഉദ്യോഗസ്ഥർ പുറത്തു കൊണ്ടുവന്നത് ജീവൻപണയം വെച്ച്; രക്ഷാപ്രവർത്തനത്തിനിടെ ആനയ്‌ക്ക് മുന്നിലും

വീടിനടിയിൽ ഗുഹ; 30 ലക്ഷം മുടക്കി പണിത വീട്ടിൽ താമസിക്കാനാകില്ല, കാസർകോട്ടെ സദന് കൈത്താങ്ങായി കേന്ദ്രമന്ത്രി സുരേഷ് ഗോപിയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies