കോട്ടയത്ത് പക്ഷിപ്പനി, 8 തദ്ദേശ സ്ഥാപനങ്ങളില്‍ മുന്‍കരുതല്‍
കോട്ടയം: കേരളത്തില്‍ വീണ്ടും പക്ഷിപ്പനി. കോട്ടയം ജില്ലയിലെ ഉദയനാപുരം പഞ്ചായത്തിലെ 16ാം വാര്‍ഡിലാണ് രോഗം സ്ഥിരീകരിച്ചത്. രോഗ ബാധയുടെ പശ്ചാത്തലത്തില്‍ മുന്‍കരുതല്‍ നടപടികൾ ആരംഭിച്ചു. വൈക്കം നഗരസഭ ...






