“ദേ, മുറ്റത്തൊരു മൈനാ…”; ദിവസവും പക്ഷികളെ നിരീക്ഷിക്കൂ, നിങ്ങൾക്ക് ഈ മാറ്റങ്ങൾ ഉറപ്പ്..
രാവിലെ കിളികളുടെ ശബ്ദം കേട്ട് ഉണരുന്നതും അവയുടെ വികൃതികൾ കണ്ട് ഇരിക്കുന്നതുമെല്ലാം മനസിന് ശാന്തതയും സമാധാനവും നൽകാറുണ്ട്. ഇന്ന് ഒരു ഹോബി എന്ന നിലയിൽ പക്ഷി നിരീക്ഷണം ...

