"ദേ, മുറ്റത്തൊരു മൈനാ..."; ദിവസവും പക്ഷികളെ നിരീക്ഷിക്കൂ, നിങ്ങൾക്ക് ഈ മാറ്റങ്ങൾ ഉറപ്പ്..
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

“ദേ, മുറ്റത്തൊരു മൈനാ…”; ദിവസവും പക്ഷികളെ നിരീക്ഷിക്കൂ, നിങ്ങൾക്ക് ഈ മാറ്റങ്ങൾ ഉറപ്പ്..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 11, 2024, 06:53 pm IST
FacebookTwitterWhatsAppTelegram

രാവിലെ കിളികളുടെ ശബ്ദം കേട്ട് ഉണരുന്നതും അവയുടെ വികൃതികൾ കണ്ട് ഇരിക്കുന്നതുമെല്ലാം മനസിന് ശാന്തതയും സമാധാനവും നൽകാറുണ്ട്. ഇന്ന് ഒരു ഹോബി എന്ന നിലയിൽ പക്ഷി നിരീക്ഷണം ജനപ്രിയമായി മാറിയിട്ടുണ്ട്. പ്രത്യേകിച്ച്, പ്രായമായവരും ദീർഘനാളത്തെ ജോലിയിൽ നിന്നും വിരമിച്ച് വീട്ടിൽ സ്വസ്ഥമായി ഇരിക്കുന്നവരും പക്ഷികളെ നിരീക്ഷിച്ചു സന്തോഷം കണ്ടെത്താറുണ്ട്. യുവാക്കളിൽ പോലും അവരുടെ മനോഭാവത്തിൽ മാറ്റം വന്നിട്ടുണ്ട്. കിളികളെ കാണാനും അവയുടെ കുസൃതികൾ നിരീക്ഷിക്കാനുമായി വീട്ടുമുറ്റത്ത് ധാന്യവും വെള്ളവുമെല്ലാം വയ്‌ക്കുന്നവരാണ് മിക്കവരും. പക്ഷികളെ നിരീക്ഷിക്കുന്നതിലൂടെ അവർ പ്രകൃതിയുമായി ബന്ധപ്പെടുക കൂടിയാണ്. എന്തുകൊണ്ടാണ് ഇന്ന് പലരും പക്ഷികളിലേക്ക് ആകർഷിക്കപ്പെടുന്നത്! പക്ഷി നിരീക്ഷണം മനുഷ്യന്റെ മാനസിക-ശാരീരിക ആരോഗ്യത്തെ എങ്ങനെയെല്ലാം സ്വാധീനിക്കുന്നു. നമുക്ക് അറിയാം…

എന്താണ് പക്ഷി നിരീക്ഷണം 

ബൈനോക്കുലറുകളോ ടെലിസ്കോപ്പുകളോ ഉപയോഗിച്ചോ അല്ലാതെയോ പക്ഷികളെ നിരീക്ഷിക്കുന്നതാണ് പക്ഷി നിരീക്ഷണം. ഒരു ജനാലയിലൂടെയോ മുറ്റത്തിന്റെ വിവിധ കോണുകളിൽ ഇരുന്നുകൊണ്ടോ നിങ്ങൾക്ക് പക്ഷികളെ നിരീക്ഷിക്കാം. ഉദാസീനമായ ജീവിതശൈലി ഒഴിവാക്കാനും പ്രകൃതിയുമായി നിങ്ങളെ ബന്ധിപ്പിക്കുന്നതിനും സമ്മർദ്ദം ഒഴിവാക്കുന്നതിനും മാനസികാരോഗ്യം വർദ്ധിപ്പിക്കുന്നതിനും പക്ഷി നിരീക്ഷണം നമ്മെ സഹായിക്കും. മാത്രമല്ല, പുതിയ പക്ഷി ഇനങ്ങളെ പരിചയപ്പെടാനും അവയുടെ പ്രത്യേകതകളെ പറ്റി പഠിക്കാനും നമുക്ക് കഴിയും.

പക്ഷി നിരീക്ഷണത്തിന്റെ ഗുണങ്ങൾ എന്തെല്ലാം

  • പ്രകൃതിയോട് നമ്മെ അടുപ്പിക്കുന്നു. സമ്മർദ്ദം കുറയ്‌ക്കും
  • മാനസികാരോഗ്യം വർദ്ധിപ്പിക്കും
  • മറ്റ് ജീവജാലങ്ങളോട് സഹാനുഭൂതി വളർത്തും.
  • തലച്ചോറിലെ സന്തോഷകരമായ രാസവസ്തുക്കളായ എൻഡോർഫിൻസ്, ഡോപാമൈൻ എന്നിവ പുറത്തുവിടാൻ സഹായിക്കും.
  • ഉത്കണ്ഠ, വിഷാദം എന്നിവ കുറയ്‌ക്കും.
  • പക്ഷിനിരീക്ഷണത്തിൽ ഏർപ്പെടുമ്പോൾ നാം നടക്കുന്നു. ആയാസമില്ലാത്ത ഈ നടത്തം ആരോഗ്യത്തിന് നല്ലതാണ്.
  • പക്ഷി നീരീക്ഷണം പുതിയ അറിവുകൾ നൽകും.

 

 

 

 

 

 

 

Tags: HealthSUBbird watching
ShareTweetSendShare

More News from this section

ഭക്തിസാന്ദ്രമായ കർക്കടകപ്പുലരി; പഞ്ഞക്കർക്കിടകത്തിന്റെ വറുതികളെ ഭക്തിയുടെ വെളിച്ചം കൊണ്ട് നേരിടാൻ മലയാളക്കര; മര്യാദാപുരുഷോത്തമനായ ശ്രീരാമന്റെ ത്യാഗം മനസ്സിന് കരുത്താകുന്ന പുണ്യമാസം

വലിയചുടുകാട്ടിൽ വി.എസ്. അച്യുതാനന്ദന് സ്മാരകം നിർമ്മിക്കുന്നതിൽ എതിർപ്പ് ; രക്തസാക്ഷിഭൂമിയിൽ വ്യക്തിഗത സ്മാരകം പാടില്ലെന്ന് പുന്നപ്ര-വയലാർ സമരസേനാനി പി.കെ. ചന്ദ്രാനന്ദന്റെ കുടുംബം

മതചടങ്ങുകളിൽ യൂണിഫോമിട്ട് പൊലീസ് പങ്കെടുക്കുന്നത് വിലക്കിയ ഡിജിപിയുടെ സർക്കുലറിന് തിരിച്ചടി; ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു , വിശദമായ വാദം പിന്നീട്

വാഹന മോഡിഫിക്കേഷനിൽ സർക്കാർ കടുപ്പത്തിലേക്ക്; ശബ്ദവും വെളിച്ചവും വർധിപ്പിക്കുന്ന മാറ്റങ്ങൾ അനുവദിക്കില്ല, നിയമം ലംഘിച്ചാൽ വാഹനം പിടിച്ചെടുക്കുമെന്ന് മന്ത്രി

മന്ത്രിമാർ പാർട്ടിയെ അവഗണിക്കുന്നുവെന്ന കടുത്ത പരാതി; മുസ്ലീം ലീഗ് മന്ത്രിമാരെ പാണക്കാട്ടേക്ക് വിളിച്ച് നേതൃത്വം, സ്റ്റാഫ് നിയമനവും PM SHRI വിവാദവും ചർച്ചയാകും; നിർണായക യോഗം നാളെ

പിന്തുടർന്ന പോലീസുകാരെ കാർ ഇടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമം; സ്വർണ പണയ തട്ടിപ്പ് കേസിൽ പ്രതികളുടെ അതിക്രമത്തിൽ രണ്ട് സിപിഒമാർക്ക് പരിക്ക്, ഒരാൾ കസ്റ്റഡിയിൽ

Latest News

കായൽക്കാറ്റും ഹരിതാഭയും സാക്ഷിയാക്കി ഒരു ‘സേവ് ദി ഡേറ്റ്’: പാതിരാമണലിലെ സ്വപ്നതുല്യമായ ഫോട്ടോ ഷൂട്ട്

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

പ്രണയബന്ധം അവസാനിപ്പിച്ചതിന്റെ പക; ബെംഗളുരുവിൽ നാലാം വർഷ നിയമവിദ്യാർത്ഥിനിയെ മുൻ കാമുകന്റെ സഹോദരൻ നടുറോഡിൽ കുത്തിക്കൊന്നു, രണ്ട് പേർ അറസ്റ്റിൽ

ജോലി ചെയ്ത് ജീവിക്കാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; ഉപദേശിച്ചതിന്റെ വൈരാഗ്യത്തിൽ മുത്തശ്ശിയെ കൊലപ്പെടുത്തിയ 24 കാരൻ അറസ്റ്റിൽ

‘പൊളിറ്റിക്കൽ ക്രിമിനൽ’, ‘കഞ്ചാവ് കടത്തുകാർ’ പരാമർശം; മുൻ മന്ത്രി ജി സുധാകരനെതിരെ നിയമനടപടിക്ക് സിപിഎം, മാപ്പ് പറയില്ലെങ്കിൽ ₹1 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ്

റോഹിംഗ്യ-ബംഗ്ലാദേശി അനധികൃത നുഴഞ്ഞുകയറ്റ ശൃംഖലയിൽ ഇഡിയുടെ വമ്പൻ റെയ്ഡ്; ഭീകരവാദ ധനസഹായം, വ്യാജ രേഖകൾ, വിദേശ ഫണ്ട് ദുരുപയോഗം എന്നിവയിൽ നാല് സംസ്ഥാനങ്ങളിൽ പരിശോധന

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; നടിയും രാജ്യസഭ എംപിയുമായ കോയൽ മല്ലിക് രാജിവച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies