ജനന-മരണ രജിസ്ട്രേഷൻ നിയമത്തിൽ വൻ മാറ്റം; രണ്ട് വർഷം കഴിഞ്ഞാൽ മജിസ്ട്രേറ്റിന്റെ ഉത്തരവ് നിർബന്ധം; ഒക്ടോബർ 1 മുതൽ പ്രാബല്യത്തിൽ
ന്യൂഡൽഹി: ജനനവും മരണവും രജിസ്റ്റർ ചെയ്യുന്നതിൽ കൂടുതൽ കർശന നടപടികളുമായി കേന്ദ്രസർക്കാർ. ജനനമോ മരണമോ സംഭവിച്ച് രണ്ട് വർഷം കഴിഞ്ഞ് രജിസ്ട്രേഷനായി അപേക്ഷിക്കുന്നവർ ഇനി ഫസ്റ്റ് ക്ലാസ് ...

