birthday party - Janam TV
Friday, November 7 2025

birthday party

ഡിവൈഎഫ്ഐ നേതാവിന്റെ ബർത്ത്ഡേ പാർട്ടി കഞ്ചാവ്-MDMA കേസിലെ പ്രതികൾക്കൊപ്പം; ആഘോഷത്തിൽ സിപിഎം, SFI പ്രവർത്തകരും

പത്തനംതിട്ട: ഡിവൈഎഫ്ഐ മേഖല സെക്രട്ടറി പിറന്നാൾ ആഘോഷിച്ചത് ലഹരിക്കേസുകളിലെ പ്രതികൾക്കൊപ്പം. കഞ്ചാവ്-എംഡിഎംഎ കേസുകളിൽ പ്രതികളായവരാണ് ആഘോഷത്തിലുണ്ടായിരുന്നത്. ഡിവൈഎഫ്ഐ പറക്കോട് മേഖലാ സെക്രട്ടറിയും സിപിഎം ലോക്കൽ കമ്മിറ്റി അംഗവുമായ ...

പ..പാ…പാമ്പ്..!; പിറന്നാൾ ആഘോഷം പെരുമ്പാമ്പുകളുടെ നടുവിൽ; വൈറൽ വീഡിയോ

വ്യത്യസ്ത തരത്തിലുള്ള പിറന്നാൾ ആഘോഷങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകാറുണ്ട്. അത്തരത്തിൽ ഒരു ആഘോഷമാണ് ഇന്റർനെറ്റിനെ പിടിച്ചു കുലുക്കുന്നത്. പാമ്പുകളെ ഒരുപാട് ഇഷ്ടപ്പെടുന്ന ഒരു വ്യക്തി തൻ്റെ ജന്മദിനം പെരുമ്പാമ്പുകളുടെ ...

കൂട്ടുകാരിയുടെ ജന്മദിനാഘോഷം മദ്യലഹരിയിൽ; ക്ലാസ്റൂമിൽ കുടിച്ച് പൂസായി പെൺകുട്ടികൾ; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യസ വകുപ്പ്

റായ്‌പൂർ: കൂട്ടുകാരിയുടെ ബർത്ത് ഡേ ക്ലാസിൽ ബിയർ കുടിച്ചാഘോഷിച്ച് വിദ്യാർത്ഥിനികൾ. ഛത്തീസ്‌ഗഢിലെ ബിലാസ്പൂർ ജില്ലയിലെ സർക്കാർ സ്കൂളിലാണ് സംഭവം. സ്കൂളിലെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതിനുപിന്നാലെ ജില്ലാ ...

ചോക്ലേറ്റ് വായിലിട്ടപ്പോൾ കല്ലുപോലെ എന്തോ തടഞ്ഞു; അദ്ധ്യാപികയ്‌ക്ക് കിട്ടിയത് വെപ്പുപല്ലുകൾ

ഭോപ്പാൽ: ചോക്ലേറ്റിനുള്ളിൽ നിന്നും അദ്ധ്യാപികയ്ക്ക് ലഭിച്ചത് വയ്പ്പ് പല്ലുകൾ. ഖാർഗോൺ സ്വദേശിനിയായ റിട്ടയേർഡ് സ്കൂൾ പ്രിൻസിപ്പൽ മായാദേവി ഗുപതയ്ക്കാണ് ചോക്ലേറ്റ് കഴിക്കവേ അതിനുള്ളിൽ നിന്നും 4 വെപ്പുപല്ലുകൾ ...

സർപ്രൈസായി ജീവനക്കാരന്റെ പിറന്നാൾ പാർട്ടി നടത്തി;പാനിക്ക് അറ്റാക്കുണ്ടായി,കമ്പനി മൂന്നരക്കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന് കോടതി

വാഷിംഗ്ടൺ: ജീവനക്കാരന്റെ പിറന്നാളിന് സർപ്രൈസ് പാർട്ടി ഒരുക്കിയ കമ്പനിയ്ക്ക് കിട്ടിയത് മുട്ടൻ പണി. അമേരിക്കയിലെ ഗ്രാവിറ്റി ഡയഗ്നോസ്റ്റിക്‌സ് എന്ന കമ്പനിയ്ക്കാണ് ജീവനക്കാരന്റെ പിറന്നാൾ ആഘോഷിച്ചതിന് പണി കിട്ടിയത്. ...

പിറന്നാൾ ആഘോഷത്തിനിടെ കേക്ക് മുഖത്ത് തേച്ചു; സുഹൃത്തുകളെ യുവാവ് വെടിവെച്ച് കൊന്നു

ഛണ്ഡീഗഡ് : പിറന്നാൾ ആഘോഷത്തിനിടെയുണ്ടായ തർക്കത്തിനിടെ രണ്ട് പേർ വെടിയേറ്റ് മരിച്ചു. അമൃത്‌സർ സ്വദേശികളായ മണി പൂജാര, വിക്രം എന്നിവരാണ് കൊല്ലപ്പെട്ടത്. ആഘോഷത്തിനിടെ മുറിച്ച കേക്ക് മുഖത്ത് ...