മുഖത്ത് കേക്ക് തേച്ചു; ജിമ്മിലെ ജന്മദിനാഘോഷം കലാശിച്ചത് കൂട്ടക്കൊലപാതകത്തിൽ; പ്രതിക്കായി തിരച്ചിൽ
ലഖ്നൗ: പിറന്നാൾ ആഘോഷത്തിനിടെ കേക്ക് മുഖത്ത് തേച്ചതിനെച്ചൊല്ലിയുണ്ടായ തർക്കം ദാരുണമായ കൊലപാതകത്തിൽ കലാശിച്ചു. ഉത്തർപ്രദേശിൽ നടന്ന സംഭവത്തിൽ മൂന്ന് യുവാക്കൾക്കാണ് ജീവൻ നഷ്ടമായത്. ജിത്തു സൈനി എന്നയാളുടെ ...







