കൗതുകം ലേശം കൂടുതലാ…; നായയുടെ ബിസ്‌ക്കറ്റ് കഴിച്ച് തൊഴിൽമന്ത്രി
രാജ്ഞിയോടൊപ്പം ഭക്ഷണം കഴിക്കുകയായിരുന്ന മന്ത്രിയ്ക്ക് പെട്ടെന്നൊരു ആഗ്രഹം..തന്റെ ചീസിനൊപ്പം കഴിക്കാൻ എന്തെങ്കിലും വേണമെന്ന്. ഇതിനായി ബിസ്‌ക്കറ്റ് അന്വേഷിച്ച് പോയപ്പോൾ ഒരു പ്രത്യേക തരം ബിസ്‌ക്കറ്റ് അദ്ദേഹം കണ്ടെത്തി. ...


