കൗതുകം ലേശം കൂടുതലാ...; നായയുടെ ബിസ്‌ക്കറ്റ് കഴിച്ച് തൊഴിൽമന്ത്രി
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

കൗതുകം ലേശം കൂടുതലാ…; നായയുടെ ബിസ്‌ക്കറ്റ് കഴിച്ച് തൊഴിൽമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 20, 2022, 11:39 am IST
FacebookTwitterWhatsAppTelegram

രാജ്ഞിയോടൊപ്പം ഭക്ഷണം കഴിക്കുകയായിരുന്ന മന്ത്രിയ്‌ക്ക് പെട്ടെന്നൊരു ആഗ്രഹം..തന്റെ ചീസിനൊപ്പം കഴിക്കാൻ എന്തെങ്കിലും വേണമെന്ന്. ഇതിനായി ബിസ്‌ക്കറ്റ് അന്വേഷിച്ച് പോയപ്പോൾ ഒരു പ്രത്യേക തരം ബിസ്‌ക്കറ്റ് അദ്ദേഹം കണ്ടെത്തി. അത് കണ്ടപ്പോൾ തന്നെ ഇഷ്ടപ്പെട്ട മന്ത്രി, ആരോടും ഒന്നും ചോദിക്കാതെ അതങ്ങ് അകത്താക്കി. എന്നാൽ, പിന്നീട് സംഭവിച്ചതാകട്ടെ ബഹുരസവും. മന്ത്രി സ്വാദോടെ കഴിച്ചത് രാജ്ഞിയുടെ നായയ്‌ക്ക് വാങ്ങിയ ബിസ്‌ക്കറ്റ് ആയിരുന്നു.

കേൾട്ടപ്പോൾ ഇത് വെറുമൊരു തമാശക്കഥയാണെന്ന് തോന്നിയെങ്കിൽ തെറ്റി. 2008ൽ ബ്രിട്ടനിലെ തൊഴിൽമന്ത്രി അലൻ ജോൺസണ് പറ്റിയ അമളിയാണിത്. വെയിൽസ് രാജകുമാരി ഡയാനയുടെ മരണത്തെക്കുറിച്ചുള്ള ദീർഘകാല അന്വേഷണം അവസാനിച്ച് അതിന്റെ സന്തോഷം ആഘോഷിക്കവെയാണ് അദ്ദേഹത്തിന് ഈ അമളിപറ്റിയത്.

ഏവരും ഭക്ഷണം കഴിക്കുന്ന സമയത്ത് അലൻ അവിടെ നിന്ന് പട്ടിയുടെ ബിസ്‌ക്കറ്റ് കഴിക്കുകയും ശേഷം, ഭക്ഷണത്തെ കുറിച്ചുള്ള അഭിപ്രായങ്ങൾ പങ്കുവെച്ചപ്പോൾ ബിസ്‌ക്കറ്റിന്റെ കാര്യം സൂചിപ്പിക്കുകയും ചെയ്തു. അപ്പോഴാണ് അദ്ദേഹത്തിന്റെ സഹപ്രവർത്തകർ അത് രാജ്ഞിയുടെ നായയ്‌ക്ക് നൽകുന്ന ബിസ്‌ക്കറ്റ് ആണെന്ന കാര്യം വെളിപ്പെടുത്തിയത്. കഴിഞ്ഞ ദിവസം ബ്രിട്ടൻ ആസ്ഥാനമായ മാസികയിലാണ് ഇക്കാര്യം പ്രസിദ്ധീകരിച്ചത്.

Tags: BiscuitsMINISTER
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

കോടതി വിധിയിൽ സന്തോഷം; ഇന്ത്യൻ നിയമവ്യവസ്ഥയെ വിലയ്‌ക്ക് വാങ്ങാൻ സാധിക്കില്ല എന്നതിന്റെ ഏറ്റവും വലിയ തെളിവാണിത്: ഷോൺ ജോർജ്

മാസപ്പടി കേസിലെ ഹൈക്കോടതി ഉത്തരവ്; സിപിഎമ്മിന്റെയും പിണറായി വിജയന്റെയും കരണത്തേറ്റ അടി: വി. മുരളീധരൻ

ചരിത്രത്തിലെ ഏറ്റവും വലിയ ലോകകപ്പിന് സംഗീതവിരുന്നോടെ തുടക്കം; ഉദ്ഘാടന ചടങ്ങില്‍ ഷക്കീറയും ടൈലയും അണിനിരക്കും

വർക്ക്ഷോപ്പിന്റെ മറവിൽ ലഹരി മാഫിയ; ഒല്ലൂരിൽ പെപ്പർ സ്പ്രേയും ആയുധങ്ങളുമായി 5 പേർ പിടിയിൽ, ലക്ഷ്യമിട്ടത് വിദ്യാർത്ഥികളെ

തിരുവല്ല ആനന്ദേശ്വരം ക്ഷേത്ര ഭൂമി തിരികെ പിടിച്ച് ഭക്തജനങ്ങൾ; 1978ൽ തീയറ്റർ ഉടമകൾ സ്ഥലം പാട്ടത്തിന് എടുത്തത് വെറും 200 രൂപയ്‌ക്ക്; പാട്ടകരാർ കഴിഞ്ഞിട്ടും കോടതി വിധിയുണ്ടായിട്ടും കയ്യേറ്റം

യുക്രെയ്ന്‍-റഷ്യ യുദ്ധപ്രതിഷേധം: ഫ്രഞ്ച് ഓപ്പണ്‍ സെമിക്ക് ശേഷവും ഹാന്‍ഡ്‌ഷെയ്‌ക്ക് ഒഴിവാക്കി മാര്‍ത്താ കോസ്റ്റിയൂക്ക്

ഡികെ ശിവകുമാർ മന്ത്രിസഭയിൽ പൊട്ടിത്തെറി; ജലസേചന മന്ത്രി രാമലിം​ഗ റെഡ്ഡി രാജി വെച്ചു; മുനിയപ്പയും രാജിയിലേക്കെന്നു സൂചന

ഫ്രഞ്ച് ഓപ്പണ്‍: പ്രതികാരം വീട്ടി മിറ ആന്‍ഡ്രീവ ഫൈനലില്‍; പുരുഷ സിംഗിള്‍സ് സെമി പോരാട്ടങ്ങള്‍ ഇന്ന്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies