ബിസ്‌ക്കറ്റ് കഴിച്ചതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം; 80 സ്കൂൾ വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; ഭക്ഷ്യവിഷബാധ പോഷകാഹാര പരിപാടിയിൽ
മുംബൈ: സ്കൂളിൽ നിന്ന് നൽകിയ ബിസ്ക്കറ്റ് കഴിച്ച 80 ഓളം വിദ്യാർത്ഥികൾ ആശുപത്രിയിൽ. മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗർ ജില്ലയിലെ യുപി സ്കൂളിലാണ് സംഭവം. ശനിയാഴ്ച രാവിലെ പോഷകാഹാര ...


