പൗരത്വനിയമം ആർക്കും ദോഷം ചെയ്യില്ല; ഭരണഘടന ഉള്ളിടത്തോളം കാലം ജനാധിപത്യം തകരില്ല: ബിഷപ്പ് വർഗീസ് ചക്കാലയ്‌ക്കൽ
കോഴിക്കോട്: പൗരത്വ ഭേദഗതി നിയമം ആർക്കും ദോഷം ചെയ്യില്ലെന്ന് ബിഷപ്പ് വർഗീസ് ചക്കാലയ്ക്കൽ. പൗരത്വ നിയമം എല്ലാവർക്കും ഗുണം ചെയ്യുമെന്നും എല്ലാവരേയും അംഗീകരിക്കുന്ന നിയമം രാജ്യത്ത് നടപ്പിലാക്കുന്നത് ...

