പൗരത്വനിയമം ആർക്കും ദോഷം ചെയ്യില്ല; ഭരണഘടന ഉള്ളിടത്തോളം കാലം ജനാധിപത്യം തകരില്ല: ബിഷപ്പ് വർഗീസ് ചക്കാലയ്ക്കൽ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പൗരത്വനിയമം ആർക്കും ദോഷം ചെയ്യില്ല; ഭരണഘടന ഉള്ളിടത്തോളം കാലം ജനാധിപത്യം തകരില്ല: ബിഷപ്പ് വർഗീസ് ചക്കാലയ്‌ക്കൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 31, 2024, 01:59 pm IST
Facebook
Twitter
WhatsAppTelegram

കോഴിക്കോട്: പൗരത്വ ഭേ​ദ​ഗതി നിയമം ആർക്കും ദോഷം ചെയ്യില്ലെന്ന് ബിഷപ്പ് വർഗീസ് ചക്കാലയ്‌ക്കൽ. പൗരത്വ നിയമം എല്ലാവർക്കും ​ഗുണം ചെയ്യുമെന്നും എല്ലാവരേയും അംഗീകരിക്കുന്ന നിയമം രാജ്യത്ത് നടപ്പിലാക്കുന്നത് നല്ലത് തന്നെയെന്നും ബിഷപ്പ് പറഞ്ഞു. പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

“പൗരത്വ നിയമം കൊണ്ട് ആർക്കെങ്കിലും ദോഷം വരികയാണെങ്കിൽ സർക്കാർ അതുമായി മുന്നോട്ട് പോകില്ല. പൗരത്വനിയമം ആരെയും പുറത്താക്കുന്നതല്ല. എല്ലാവർക്കും ഐഡന്റിറ്റി നൽകുന്നതാണ്. മോദി സർക്കാരിനെ കുറ്റം പറയാൻ സാധിക്കില്ല. ആറ് വർഷങ്ങൾക്ക് മുമ്പ് പ്രധാനമന്ത്രിയെ കണ്ടപ്പോൾ താൻ മോദിക്ക് വേണ്ടി പ്രാർത്ഥിക്കുന്നതായി അദ്ദേഹത്തോട് പറഞ്ഞിരുന്നു”.

“ഒരുപാട് നല്ല കാര്യങ്ങൾ മോദി സർക്കാർ ചെയ്യുന്നുണ്ട്. മോദി ഭരണത്തിൽ ന്യൂനപക്ഷങ്ങൾ സുരക്ഷിതരല്ലെന്ന് എനിക്ക് ഒരിക്കലും തോന്നിയിട്ടില്ല. രാജ്യത്ത് ചില അനിഷ്ട സംഭവങ്ങൾ നടക്കുന്നു. എന്നാൽ അത് മുതിർന്ന നേതാക്കൾ അറിഞ്ഞുകൊണ്ട് ആവണമെന്നില്ല. ഒറ്റപ്പെട്ട സംഭവങ്ങളാകാം”.

ചിലയിടത്ത് പ്രശ്നങ്ങൾ സംഭവിക്കുന്നുണ്ട്. അതൊന്നും പ്രധാനമന്ത്രി അറിയണമെന്നില്ല. എന്നാൽ പ്രശ്നങ്ങളുണ്ടായാൽ തടയാനും ശ്രമിക്കണം. സഭയുടെ പിന്തുണ ഉറപ്പിക്കാനാണ് രാഷ്‌ട്രീയക്കാർ സന്ദർശനം നടത്തുന്നത്. സഭയുടെ പരമ്പരാഗത രീതികളിൽ മാറ്റം വന്നിട്ടുണ്ട്. വിശ്വാസികൾ അവർക്ക് ഇഷ്ടമുള്ള വ്യക്തികൾക്കാണ് വോട്ട് ചെയ്യുകയെന്നും ബിഷപ്പ് വർഗീസ് ചക്കാലയ്‌ക്കൽ പറഞ്ഞു.

Tags: CAAkozhikodebishap vargheese
Share
Tweet
SendShare

More News from this section

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

Latest News

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies