ബിഷ്‌കെക്കില്‍ പ്രതിരോധ ചര്‍ച്ചകള്‍; ചൈനീസ്, റഷ്യന്‍ മന്ത്രിമാരുമായി രാജ്നാഥ് സിംഗ് കൂടിക്കാഴ്ച നടത്തി
ന്യൂഡല്‍ഹി: കിര്‍ഗിസ്ഥാന്‍ തലസ്ഥാനമായ ബിഷ്‌കെക്കില്‍ നടന്ന ഷാങ്ഹായ് സഹകരണ സംഘടന പ്രതിരോധ മന്ത്രിമാരുടെ ഉച്ചകോടിക്കിടെ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ചൈനീസ്, റഷ്യന്‍ പ്രതിരോധ മന്ത്രിമാരുമായി ...

