” മടിയിലിരുത്തി കിടാവിനെ പാലൂട്ടും; ലോകത്തെവിടെയും നിങ്ങൾക്കിത് കാണാൻ സാധിക്കില്ല”; വീണ്ടും വൈറലായി ഒബ്‌റോയുടെ വാക്കുകൾ
മഹാരാഷ്ട്ര മുൻ മന്ത്രിയും എൻസിപി നേതാവുമായ ബാബാ സിദ്ധിഖ് കൊല്ലപ്പെട്ടതോടെ ലോറൻസ് ബിഷ്‌ണോയി സംഘം വീണ്ടും വാർത്തകളിൽ ഇടംപിടിക്കുകയാണ്. ഇതിനിടെ ബോളിവുഡ് നടൻ വിവേക് ഒബ്‌റോയ്, ബിഷ്ണോയ് ...