'' മടിയിലിരുത്തി കിടാവിനെ പാലൂട്ടും; ലോകത്തെവിടെയും നിങ്ങൾക്കിത് കാണാൻ സാധിക്കില്ല''; വീണ്ടും വൈറലായി ഒബ്‌റോയുടെ വാക്കുകൾ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

” മടിയിലിരുത്തി കിടാവിനെ പാലൂട്ടും; ലോകത്തെവിടെയും നിങ്ങൾക്കിത് കാണാൻ സാധിക്കില്ല”; വീണ്ടും വൈറലായി ഒബ്‌റോയുടെ വാക്കുകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 15, 2024, 08:44 pm IST
FacebookTwitterWhatsAppTelegram

മഹാരാഷ്‌ട്ര മുൻ മന്ത്രിയും എൻസിപി നേതാവുമായ ബാബാ സിദ്ധിഖ് കൊല്ലപ്പെട്ടതോടെ ലോറൻസ് ബിഷ്‌ണോയി സംഘം വീണ്ടും വാർത്തകളിൽ ഇടംപിടിക്കുകയാണ്. ഇതിനിടെ ബോളിവുഡ് നടൻ വിവേക് ഒബ്‌റോയ്, ബിഷ്‌ണോയ് സമുദായത്തെ കുറിച്ച് പരാമർശിച്ച ഒരു വീഡിയോയയാണ് സമൂഹമാദ്ധ്യമങ്ങളിൽ വീണ്ടും വൈറലാവുന്നത്.

” ഞങ്ങളുടെ നാട്ടിൽ എല്ലാ വീടുകളിലും കുട്ടികൾക്ക് പശുവിൻ പാലാണ് കുടിക്കാൻ കൊടുക്കുന്നത്. എന്റെ വീട്ടിലും അങ്ങനെ തന്നെ. പശുക്കളെയും കൃഷ്ണ മൃഗങ്ങളെയും സ്വന്തം മക്കളെ പോലെ കണക്കാക്കുന്ന ഒരു സമുദായമേയുള്ളൂ.. ബിഷ്‌ണോയ് സമുദായം!

തള്ള മാൻ ചത്താൽ കിടാവിനെ ബിഷ്‌ണോയ് സമുദായത്തിലെ സ്ത്രീകൾ സ്വന്തം കുട്ടികളെ പോലെ നോക്കും. അവയെ മടിയിലിരുത്തി പാല് കൊടുക്കും. ലോകത്തെവിടെയും നിങ്ങൾക്ക് ഇത്തരം സ്‌നേഹം കാണാൻ സാധിക്കില്ല.”- വിവേക് ഒബ്‌റോയ് പറഞ്ഞു.

കഴിഞ്ഞ വർഷം ദുബായിലെ പരിപാടിക്കിടെയായിരുന്നു താരത്തിന്റെ പരാമർശം. ബാബാ സിദ്ധിഖിന്റെ കൊലപാതകത്തോടെ നടൻ സൽമാൻ ഖാന് സുരക്ഷ ശക്തമാക്കുമ്പോൾ ഒബ്‌റോയിയുടെ വാക്കുകൾ സമൂഹ മാദ്ധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കുകയാണ്.

Vivek Oberoi praising Bishnoi 🤯

Ab Savlon bhai ka kya hoga 🤧 pic.twitter.com/rjQJAUgCm2

— Sunanda Roy 👑 (@SaffronSunanda) October 14, 2024

1998ൽ രാജസ്ഥാനിൽ ”ഹം സാത്ത്-സാത്ത് ഹേ” എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് സൽമാൻ ഖാൻ ഉൾപ്പടെയുള്ള സംഘം കൃഷ്ണമൃഗത്തെ വേട്ടയാടിയത്. ഇതോടെയാണ് സൽമാൻ ഖാനെതിരെ ലോറൻസ് ബിഷ്‌ണോയ് സംഘം തിരിഞ്ഞത്. താരത്തെ കൊല്ലുമെന്ന് നിരവധി തവണ ഭീഷണി മുഴക്കി. സൽമാൻ ഖാനുമായി അടുത്ത ബന്ധം സൂക്ഷിച്ചതിന്റെ വൈരാഗ്യത്തിലാണ് ബാബാ സിദ്ധിഖിനെ ലോറൻസ് സംഘം കൊലപ്പെടുത്തിയതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.

Tags: filmVIVEK OBEROIBishnoi community
ShareTweetSendShare

More News from this section

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

Latest News

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദാക്കും; എംവിഡി നിയമങ്ങൾ കടുക്കുന്നു

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies