ബിഷ്ണോയി സംഘാംഗങ്ങളെ കൈമാറാൻ ട്രൂഡോ തയ്യാറായില്ല; ഇപ്പോൾ അവരുടെ കുറ്റകൃത്യങ്ങൾ കൊണ്ട് കാനഡ പൊറുതിമുട്ടി: ഇന്ത്യ
ന്യൂഡൽഹി: ഇന്ത്യ-കാനഡ ബന്ധത്തിൽ വഷളാക്കിയ ജസ്റ്റിൻ ട്രൂഡോയ്ക്കെതിരെ വീണ്ടും ആഞ്ഞടിച്ച് ഇന്ത്യ. ലോറൻസ് ബിഷ്ണോയി സംഘത്തിലുള്ള പലരും കാനഡയിലുണ്ടെന്നും ഇവരെ ഇന്ത്യയ്ക്ക് കൈമാറുന്നതിൽ കാനഡ വിമുഖത കാണിക്കുന്നുവെന്നും ...